അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം, മുഖകാന്തി കൂട്ടാം; ആർത്തവ സമയത്തും ഉപയോ​ഗപ്ര​ദം; ഈ അളവിൽ കറുവപ്പട്ട ഉപയോ​ഗിച്ച് നോക്കിക്കോളൂ....
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അടിവയറ്റിലെ കൊഴുപ്പ് കുറയ്‌ക്കാം, മുഖകാന്തി കൂട്ടാം; ആർത്തവ സമയത്തും ഉപയോ​ഗപ്ര​ദം; ഈ അളവിൽ കറുവപ്പട്ട ഉപയോ​ഗിച്ച് നോക്കിക്കോളൂ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 08:39 pm IST
Facebook
Twitter
WhatsAppTelegram

ഒരുപാട് ഔഷധ​ഗുണങ്ങൾ നിറഞ്ഞ സു​ഗന്ധദ്രവ്യമാണ് കറുവപ്പട്ട. കറികൾക്ക് രുചി കൂട്ടാനും ചായയുടെ സ്വാദ് വർദ്ധിപ്പിക്കാനും പലരും കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. എന്നാൽ പലരും അറിയാത പോകുന്ന ചില ​ഗുണങ്ങളും കറുവപ്പട്ടയിലുണ്ട്. സ്ഥിരമായി കറുവപ്പട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് വി​ദ​ഗ്ധ പഠനങ്ങൾ പറയുന്നത്.

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വിഷമിക്കുന്നത്, അമിതമായുണ്ടാകുന്ന ശരീരഭാരവും അടിവയറ്റിലെ കൊഴുപ്പും ഓർത്താണ്. എന്നാൽ അതിന് ഉത്തമ പ്രതിവിധിയാണ് കറുവപ്പട്ട. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കറുവപ്പട്ട കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായകമാണ്. കൊളസ്ട്രോൾ കൂടുതലുള്ളവർ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കാവുന്നതാണ്.

ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ നശിപ്പിക്കുന്നതിനും കറുവപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് കറുവപ്പട്ടയിട്ട ചായയോ ചൂടുവെള്ളമോ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. ചർമകാന്തിക്കും ചർമസംരക്ഷണത്തിനും കറുവപ്പട്ട നല്ലതാണ്.

കറുവപ്പട്ട വെള്ളത്തിൽ ചേർക്കുന്നതിനും കൃത്യമായ ഒരു ആളവുണ്ട്. ചെറുവിരളിന്റെ ആദ്യ മടക്കിന്റെ അത്ര അളവിലാണ് കറുവപ്പട്ട എടുക്കേണ്ടത്. അമിതമായ ഉപയോഗം ആരോഗ്യത്തിന് ദോഷകരവുമാണെന്ന് മറക്കരുത്.

Tags: healthy
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies