സംഭാലിൽ 'മൃത്യുകൂപം' കണ്ടെത്തി; പാപങ്ങൾ കഴുകി കളയുന്ന പുണ്യ കിണർ‌; എട്ടടി ആഴമുള്ള കിണറ്റിൽ നൂറ്റാണ്ടുകൾക്കിപ്പുറവും ജലത്തിൻ്റെ സാന്നിധ്യം 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭാലിൽ ‘മൃത്യുകൂപം’ കണ്ടെത്തി; പാപങ്ങൾ കഴുകി കളയുന്ന പുണ്യ കിണർ‌; എട്ടടി ആഴമുള്ള കിണറ്റിൽ നൂറ്റാണ്ടുകൾക്കിപ്പുറവും ജലത്തിന്റെ സാന്നിധ്യം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 09:48 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: സംഭാലിൽ ‘മൃത്യുകൂപം’ കണ്ടെത്തി. പാപങ്ങൾ കഴുകി കളയാൻ ശേഷിയുള്ള മരണക്കിണറാണ് കണ്ടെത്തിയിരിക്കുന്നത്. എട്ടടി ആഴമുള്ളതാണ് കണ്ടെത്തിയ കിണർ‌. തർക്കം നിലനിൽക്കുന്ന ഷാഹി ജുമാ മസ്ജിദിൽ നിന്ന് 300 മീറ്റർ അകലെ മാത്രമാണ് മൃത്യുകൂപം കണ്ടെത്തിയത്.

അതിപുരാതന മൃത്യകൂപമാണ് കണ്ടെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത് ഉൾപ്പടെ 19 വിശുദ്ധ കിണറുകളാണ് സംഭാലിൽ കണ്ടെത്തിയത്. മൃത്യുകൂപം വീണ്ടും ശുചിയാക്കി കിണറാക്കി മാറ്റി. ബ്രഹ്മാവ് സൃഷ്ടിച്ച 19 കിണറുകളിൽ ഒന്നാണ് ഇതെന്നാണ് വിശ്വാസം.

ഇതിന് 150 യാർഡ് അകലെ യമാ​ഗ്നി കൂപം എന്ന കിണറും കണ്ടെത്തിയിട്ടുണ്ട്. കോടിപൂർവ്വ പ്രദേശത്ത് മുൻസിഫ് കെട്ടിടത്തിനടുത്തായി വിമൽ കൂപം എന്നൊരു കിണറും കണ്ടെത്തി. സംഭാൽ മുൻസിപ്പാലിറ്റി അധികൃതരാണ് കിണറുകൾ കണ്ടെത്തിയത്. കോൺക്രീറ്റ് പാളികൾ ഉപയോ​ഗിച്ചായിരുന്നു കിണറുകൾ മൂടിയിരുന്നത്.

BIG BREAKING NEWS 🚨 Yogi Adityanath Administration revives MYSTERIOUS ‘Mrityu Koop’ which is mentioned in ancient sculptures.

This ancient well has been found just 300 meters away from the Jama Masjid in Sambhal

According to the ancient books, Mrityu Koop can destroy… pic.twitter.com/da43OP6yty

— Times Algebra (@TimesAlgebraIND) December 27, 2024

മൃത്യകൂപത്തിലെ കിണറ്റിലെ വെള്ളിൽ കുളിച്ചാൽ ശിവൻ തൃപ്തനാകുമെന്നും പാപങ്ങൾ ഇല്ലാതാകുമെന്നുമാണ് വിശ്വാസം. നൂറ്റാണ്ടുകൾക്കിപ്പുറം കണ്ടെത്തിയ കിണറ്റിൽ വെള്ളം കണ്ടെത്തിയത് അത്ഭുതമെന്ന് ഖനനം നടത്തി അധിക‍ൃതർ പറഞ്ഞു. പ്രദേശത്ത് ഖനനം പുരോ​ഗമിക്കുകയാണ്.

Tags: SambhalMrityu KoopAdministrationdigging
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies