"ഞാനും ഒരു അതിജീവിതയാണ്, പറയാനുള്ളതെല്ലാം ഒരു സിനിമയിലൂടെ പറയും; പുരുഷവി​ഗ്രഹങ്ങൾ ഉടഞ്ഞതിൽ സങ്കടമുണ്ട്": പാർവതി തിരുവോത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ഞാനും ഒരു അതിജീവിതയാണ്, പറയാനുള്ളതെല്ലാം ഒരു സിനിമയിലൂടെ പറയും; പുരുഷവി​ഗ്രഹങ്ങൾ ഉടഞ്ഞതിൽ സങ്കടമുണ്ട്”: പാർവതി തിരുവോത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് തനിക്കുണ്ടായതെന്ന് നടി പാർ‌വതി തിരുവോത്ത്. താനും ഒരു അതിജീവിതയാണെന്നും നേരിട്ട അനുഭവങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പാർവതി തിരുവോത്ത് പറഞ്ഞു. വയനാട് മാനന്തവാടിയിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതീജിവിത എന്നൊരു വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് എല്ലാവരുടെയും ജീവിതം മാറിയത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ അനുഭവങ്ങൾ തുറന്നുപറ‍‌ഞ്ഞ അതിജീവിതയാണ് ഞാൻ. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഓരോ തവണ പറയുമ്പോഴും അത് വിട്ടേയ്‌ക്ക് എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. ‘അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ. നമുക്ക് ഓണമൊക്കെ ആഘോഷിച്ച് സദ്യയൊക്കെ കഴിച്ച് സന്തോഷമായി ഇങ്ങനെ പോകാം’ എന്നാണ് നേതൃത്വം പറഞ്ഞത്”.

“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പുരുഷവി​ഗ്രഹ​ങ്ങൾ ഉടഞ്ഞതിൽ എനിക്കും വേദന തോന്നിയിരുന്നു. 16 പേരടങ്ങുന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നാണ് സംഘടന പിറന്നത്. പ്രശ്നങ്ങളും പരിഭവങ്ങളുമൊക്കെ പങ്കുവക്കുകയായിരുന്നു ആദ്യം ചെയ്തത്. അവിടെ നിന്നാണ് ഒരു കൂട്ടായ്മ ഉണ്ടായത്”.

“അനീതിയെ കുറിച്ച് ആളുകൾ വിശ്വസിച്ച് തുടങ്ങാൻ ഏഴ് വർഷത്തോളമെടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ‌ ഡബ്ല്യൂസിസി അം​ഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞു. അമ്മയിൽ ഉണ്ടായിരുന്നപ്പോൾ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ‌ നേതൃത്വത്തിന് സാധിച്ചിരുന്നില്ല.

ആദ്യ പത്ത് വർഷത്തിനകം ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിക്കണം, വയസ് കൂടുംതോറും സിനിമയിൽ അവസരം കുറയും എന്നൊക്കെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുമ്പോൾ തന്നെ സ്ത്രീകൾക്ക് ലഭിക്കുന്ന ഉപദേശമെന്നും” പാർവതി തിരുവോത്ത് പറഞ്ഞു.

Tags: parvathi thiruvothhema committee reportvayanadu
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies