ഇത് ബോളിവുഡിന്റെ മാർക്കോ; ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; തിയേറ്ററിലെത്തി പ്രേക്ഷകരെ കണ്ട് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് ബോളിവുഡിന്റെ മാർക്കോ; ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; തിയേറ്ററിലെത്തി പ്രേക്ഷകരെ കണ്ട് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

മാർക്കോയ്‌ക്ക് ​ഹിന്ദി പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്‌ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. മാർക്കോ താരങ്ങളായ യുക്തി തെരേജ, കബീർ ദുഹാൻ സിം​ഗ് എന്നിവരോടൊപ്പമാണ് ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളെ കണ്ടത്.

സിനിമയ്‌ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഴുവൻ ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഹിന്ദി പ്രേക്ഷകർക്കിടയിൽ അധികം മുഖപരിചയം ഇല്ലാത്ത താരമായിട്ടും​ ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിച്ച വലിയ സ്വീകരണം അമ്പരിപ്പിച്ചു. അതുകൊണ്ടാണ് മുംബൈയിലെത്തി എല്ലാവരെയും നേരിട്ട് കണ്ട് നന്ദി പറയണമെന്ന് താൻ തീരുമാനിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

മുംബൈയിലെത്തിയ ഉണ്ണി മുകുന്ദൻ തിയേറ്റർ സന്ദർശിക്കുകയും പ്രേക്ഷകരെ കാണുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ സമീപത്തേക്ക് പോയി എല്ലാവർക്കും ഷേക്ക്ഹാൻഡ് കൊടുക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മാർക്കോയിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് പ്രേക്ഷകർ. വീഡിയോ വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെ രസകരമായ കമന്റുകളുമായി മലയാളി ആരാധകരും എത്തി. തങ്ങളുടെ താരത്തെ ബോളിവുഡ് കൊണ്ടുപോകുമോയെന്നും ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടിയെന്നുമാണ് ആരാധകർ പറയുന്നത്.

വളരെ മികച്ച പ്രതികരണങ്ങളാണ് ഹിന്ദി പ്രേക്ഷകരുടെ ഭാ​​ഗത്ത് നിന്ന് മാർക്കോയ്‌ക്ക് ലഭിക്കുന്നത്. മാർക്കോയിലൂടെ ഹിന്ദിയിലും ഉണ്ണിമുകുന്ദൻ ആരാധകരെ സ്വന്തമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ഹിന്ദിയിൽ 34 സ്ക്രീനുകളിലാണ് മാർക്കോ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 350-ലധികം സ്ക്രീനുകളിലാണ് മാർക്കോ പ്രദർശനം തുടരുന്നത്.

Tags: moviehindiMARCO
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies