കാമുകിയുടെ വീഡിയോ ഫോണിലേക്ക് കോപ്പി ചെയ്തു; 17 കാരൻ സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു; കൊല്ലപ്പെട്ടത് പ്ലസ്‍വൺ വിദ്യാർത്ഥി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകിയുടെ വീഡിയോ ഫോണിലേക്ക് കോപ്പി ചെയ്തു; 17 കാരൻ സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു; കൊല്ലപ്പെട്ടത് പ്ലസ്‍വൺ വിദ്യാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 02:39 pm IST
FacebookTwitterWhatsAppTelegram

മീററ്റ്: സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. യുപി മീററ്റിലാണ് നടക്കുന്ന സംഭവം നടന്നത്. ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ സ്വന്തം ഫോണിലേക്ക് കോപ്പി ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. 16 കാരനായ അഭിനവാണ് കൊല്ലപ്പെട്ടത്.

പ്ലസ്‍വൺ വിദ്യാർത്ഥിയായ അഭിനവും പ്ലസ്ടു വിദ്യാർത്ഥിയായ പ്രതിയും അയൽവാസികളാണ്. എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്‌ക്ക്  ഇരുവരും ഒരേ കോച്ചിം​ഗ് സെന്ററിലാണ് പഠിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് ആയിരുന്നു. വീട്ടുകാർ കുട്ടി പഠിച്ചിരുന്ന എൻട്രൻസ് കോച്ചിം​ഗ് സെന്ററിൽ എത്തിയെങ്കിലും വിവരം ലഭിച്ചില്ല. പ്രതിയോട് ഇക്കാര്യം തിരക്കിയപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

ഇരുവരും ഒരുമിച്ച് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും പന്ത്രണ്ടാം ക്ലാസുകാരൻ നടത്തി. ഒടുവിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.

കാമുകിയുടെ വീഡിയോകൾ തന്റെ ഫോണിലുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ആ വീഡിയോകൾ അഭിനവ് തന്റെ ഫോണിലേക്ക് മാറ്റി കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങി. തുടർന്നാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നും പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് ചുറ്റിക കണ്ടെടുത്തു.

Tags: Mobile PhonehammerFriend Murder
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies