ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ല; മാർത്താണ്ഡവർമ്മ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ചു; മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിറയുന്നത് ഹിന്ദു വിരുദ്ധത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ല; മാർത്താണ്ഡവർമ്മ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാൻ ശ്രമിച്ചു; മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിറയുന്നത് ഹിന്ദു വിരുദ്ധത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

വർക്കല: ശ്രീനാരായണ ​ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അത്തരം പരിഷ്കാരങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹിന്ദു ധർമ്മത്തെയും അതിന്റെ ആശയങ്ങളേയും അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 92ാം മത് ശിവ​ഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമർശം.

സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഗുരുവിനെ മത സന്യാസിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല. സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാണ് ​ഗുരു ശ്രമിച്ചെത്. ആ ധർമ്മത്തെ ഉടച്ചുവാർക്കാൻ ശ്രമിച്ച സന്യാസി വര്യനായിരുന്നു അദ്ദേഹം. സനാതനധർമ്മം ചാതുർ വർണ്യത്തിൽ അടിസ്ഥിതമാണ്. ഇതിനെ വെല്ലുവിളിക്കാനാണ് ​ഗുരു ശ്രമിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം. എന്നു പറഞ്ഞ ഗുരു എങ്ങനെ സനാതനധർമ്മത്തിന്റെ വക്താവാകും. ​

ഇതിഹാസമായ മഹാഭാരതത്തെ ഇകഴ്‌ത്താനുള്ള ശ്രമങ്ങളും മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായി. ഗോത്രവർ​ഗ വ്യവസ്ഥ പിന്മാറി വർണ്ണ വ്യവസ്ഥ വന്ന ഘട്ടത്തിന്റെ  ഉൽപ്പന്നമാണ് മഹാഭാരതം. ഇതിലും ധർമ്മമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നില്ല. ധർമ്മ യുദ്ധം നടത്തിയെന്ന് പറയുന്ന ധർമ്മപുത്രർ ഉടലോടെ സ്വർഗത്തിൽ ചെന്നു അപ്പോൾ അധർമ്മത്തിന്റെ യുദ്ധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ദുര്യോധനനെ കാണുന്നു. എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

തിരുവിതാംകൂർ രാജവംശത്തെയും ഹൈന്ദവ ധർമ്മത്തെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം മുന്നോട്ട് പോയത്. മാർത്താണ്ഡവർമ്മ തിരുവിതാംകൂറിൽ നടത്തിയ പലപരിഷ്കാരങ്ങളും സനാതന രാഷ്‌ട്രം എന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്. സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത് പഴയകാല ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ്.

സനാതന ഹിന്ദുത്വം എന്തൊ മഹത്വവും അഭിമാനകരവുമാണെന്നാണ് ധാരണ. ഹിന്ദുത്വത്തെ ഉയർത്തിക്കാട്ടാനായി ഉപയോ​ഗിക്കുന്ന വാക്കാണ് ലോകാസമസ്ത സുഖിനോ ഭവന്തു. അത്ര ശ്രേഷ്ഠമായ വാക്യം മുന്നോട്ട് വെച്ചത് ഹിന്ദുത്വം മാത്രമല്ലേയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സന്യാസിമാരെ വേദിയിൽ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ തന്നെ മുഖ്യമന്ത്രിക്കുള്ള മറുപടി നൽകിയതും ശ്രദ്ധേയമായി.

 

Tags: shivagiriCM Pijnarayi Vijayan
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies