മമിത ബൈജുവിന്റെ മുഖത്തടിച്ചു? വെളിപ്പെടുത്തി സംവിധായകൻ ബാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമിത ബൈജുവിന്റെ മുഖത്തടിച്ചു? വെളിപ്പെടുത്തി സംവിധായകൻ ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

ബാല സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും അഭിനയിച്ചിരുന്നു. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടൻ സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനിടെ നടി മമിതയെ ബാല മുഖത്തടിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് നടി തന്നെ ഇതിന് വിശദീകരണവും നൽയിരുന്നു.  മാനസികമായോ ശാരീകിമായോ ഒരു ഉപദ്രവും ഉണ്ടായിട്ടില്ലെന്നും ബാല സർ നല്ലൊരു മെന്ററായിരുന്നുവെന്നും ഡേറ്റ് പ്രശ്നം കാരണമാണ് ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നും മമിത വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് പുതിയൊരു അഭിമുഖത്തിൽ ബാല ആ വിവാദത്തിനെ കുറിച്ച് വ്യക്തമാക്കിയത്. മമിത എന്റെ മകളെ പോലെയാണ്.. അല്ലെങ്കിൽ തന്നെ പെൺകുട്ടികളെ ആരെങ്കിലും തല്ലുമോ? അതൊരു ചെറിയ കുട്ടിയല്ലേ? മുംബൈയിൽ നിന്ന് വന്ന ഒരാളാണ് മമിതയ്‌ക്ക് മേക്കപ്പിട്ടത്.

എനിക്ക് മേക്കപ്പ് ഇഷ്ടമല്ല. അക്കാര്യം അവരോട് പറയാൻ മമിതയ്‌ക്ക് ഭാഷ അറിയില്ലായിരുന്നു. ഷോട്ടിന് വിളിച്ചപ്പോൾ ആരാണ് മേക്കപ്പ് ഇട്ടതെന്ന് ചോ​​ദിച്ച് കളിക്ക് അടിക്കാൻ കൈയുയർത്തി, ഇതിന് പിന്നാലെ അടിച്ചതായി വാർത്തകൾ വന്നു—- ബാല പറഞ്ഞു.ജനുവരി 10 ന് പൊങ്കൽ റിലീസായാണ് വണങ്കാൻ തിയേറ്ററിലെത്തുന്നത്. അരുൺ വിജയ് ആണ് നായകനാകുന്നക്. റോ ആയ ഒരു ആക്ഷൻ സിനിമയാകും ചിത്രം.

Bala responds to #MamithaBaiju controversy !!pic.twitter.com/NU3ZqAIhnn

— AmuthaBharathi (@CinemaWithAB) December 30, 2024

“>

 

Tags: DIRECTORbalaisuueslapbaijumamitha
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies