മുത്തച്ഛനെ തലയ്ക്കടിച്ചിട്ട ശേഷം ഭക്ഷണമുണ്ടാക്കി; അമ്മയുടെ മരണമുറപ്പിക്കാൻ ഉളിക്ക് മുഖത്ത് തുടരെ കുത്തി; പ്രതിക്ക് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുത്തച്ഛനെ തലയ്‌ക്കടിച്ചിട്ട ശേഷം ഭക്ഷണമുണ്ടാക്കി; അമ്മയുടെ മരണമുറപ്പിക്കാൻ ഉളിക്ക് മുഖത്ത് തുടരെ കുത്തി; പ്രതിക്ക് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 09:19 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി അഖിലിന് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്. പണം നൽകാത്തതിനാലാണ് പ്രതി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ശ്രീന​ഗറിൽ നിന്ന് കാെടും ക്രിമിനിലിനെ പിടികൂടിയത്. കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ പണിപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമയായ പ്രതി ആദ്യം തലയ്‌ക്കടിച്ച് വീഴ്‌ത്തുന്നത് സ്വന്തം മുത്തച്ഛൻ ആന്റണിയെയാണ്. ശേഷം ഇയാൾ വീട്ടിൽ ഭക്ഷണമുണ്ടാക്കി. ഇതെടുത്ത് നൽകാൻ വിളിച്ചുവരുത്തിയ അമ്മ പുഷ്പ ലതയെ പതിയിരുന്ന് ചുറ്റിക കൊണ്ട് ആക്രമിച്ചു. നിലത്തുവീണ അമ്മയുടെ മരണം ഉറപ്പാക്കാൻ ഇവരുടെ മുഖത്ത് ഉളികൊണ്ട് തുടരെ കുത്തി മുറിവേൽപ്പിച്ചു. റൂറൽ എസ്‍പി സാബു മാത്യൂവാണ് പ്രതിയുടെ ക്രൂരതകൾ വിവരിച്ചത്.

രണ്ടു കൊലപാതകത്തിനുശേഷം ടിവി വെച്ച് പാട്ട് ആസ്വദിച്ച ശേഷമാണ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.ഉച്ചയ്‌ക്ക് രണ്ടിനും മൂന്നും ഇടയ്‌ക്കാണ് കൊല നടത്തിയത്. വൈകിട്ട് ആറുവരെ വീട്ടിൽ പാട്ടുകേട്ട് ഉല്ലസിച്ച ശേഷമാണ് ഇയാൾ നാടുവിട്ടത്. പൊലീസ് വലിയ വെല്ലുവിളികളെയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് അഖിലിനെ പിടികൂടിയത്. കൊല്ലത്ത് എത്തിച്ച പ്രതിയെ റിമാന്റ് ചെയ്തു. ഇയാളെ തെളിവെടുപ്പിനും മറ്റുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

 

Tags: caseMurderKUNDARAaccuseddouble
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies