അരുവിപ്പുറത്തിൽ തുടങ്ങി പ്രണവ പ്രതിഷ്ഠ വരെ ​ഗുരുദേവൻ നടത്തി; സനാതനധർമ സംബന്ധിയല്ലാത്ത ഒന്നെങ്കിലും കാണിച്ച് തരാൻ സാധിക്കുമോ? സ്വാമി ചിദാനന്ദപുരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുവിപ്പുറത്തിൽ തുടങ്ങി പ്രണവ പ്രതിഷ്ഠ വരെ ​ഗുരുദേവൻ നടത്തി; സനാതനധർമ സംബന്ധിയല്ലാത്ത ഒന്നെങ്കിലും കാണിച്ച് തരാൻ സാധിക്കുമോ? സ്വാമി ചിദാനന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 10:32 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സനാതനധർമത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരുദേവൻ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സ്വാമി ചിദാനന്ദപുരി. ഹിന്ദുക്കൾ സംഘടിത വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ വരുന്നത്. ഇതിനെയൊക്കെ ഹിന്ദുക്കൾ ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

സനാതനധർമത്തിന്റെ പരമാചാര്യൻ ആയതുകൊണ്ടാണ് ഗുരുദേവൻ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പറഞ്ഞത്. ലോകത്തുള്ള എല്ലാവർക്കും സുഖമുണ്ടാകട്ടെ ശാന്തിയുണ്ടാകട്ടെ, ഏത് ആചാരമോ അനുഷ്ഠാനമോ ആയാലും എല്ലാവരും ഒരേ ഈശ്വരനിലേക്കാണ് എത്തിച്ചേരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചത് സനാതധർമ്മമാണ്.

​ഗുരുദേവൻ സനാതനധർമത്തിന്റെ വക്താവല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. അരുവിപ്പുറം മുതൽ ശിവക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും സു​ബ്രമണ്യക്ഷേത്രങ്ങളും കഴിഞ്ഞ് അവസാനം പ്രണവ പ്രതിഷ്ഠ വരെ ​ഗുരുദേവൻ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിഷ്ഠകളിൽ സനാതനധർമ സംബന്ധിയല്ലാത്ത ഒന്നെങ്കിലും കാണിച്ച് തരാൻ സാധിക്കുമോയെന്നും സ്വാമി ചോദിച്ചു.

ജീവിതത്തിലുടനീളം ആദ്ധ്യത്മിക പ്രഭാഷണങ്ങൾ ഗുരുദേവൻ നടത്തിയിട്ടുണ്ട്. ചരിത്രം ഇതായിരിക്കെ അദ്ദേഹം സനാതനധർമത്തിന്റെ വക്താവല്ലെന്ന് പറയുന്നത് മൗഢ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. തള്ളിക്കളയേണ്ട മൂഢമായ ജൽപ്പനമായി മാത്രമേ     അതിനെ ​ഗണിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു സമൂഹം ഒറ്റെക്കെട്ടായി നിന്നാൽ ധർമവ്യവസ്ഥയെ അസ്ഥാനത്ത് വലിച്ചിഴയ്‌ക്കുന്നത് അവർ അവസാനിപ്പിക്കുമെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി.

Tags: Swami ChidanandapuriKerala CM Pinarayi Vijayan
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies