നടുറോഡിൽ പൊലീസുമായി വാക്കുതർക്കവും കയ്യേറ്റവും; രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ താരം അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

നടുറോഡിൽ പൊലീസുമായി വാക്കുതർക്കവും കയ്യേറ്റവും; രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ താരം അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 12:34 pm IST
FacebookTwitterWhatsAppTelegram

ഫ്ലോറിഡ: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ യുഎസ് സ്പ്രിന്റർ ഫ്രെഡ് കെർലിയെ അറസ്റ്റ് ചെയ്ത് പൊലീസ്. സൗത്ത് ഫ്ലോറിഡയിൽ വച്ച് പൊലീസുമായുണ്ടായ വാക്കേറ്റത്തെത്തുടർന്നാണ് അറസ്റ്റ്. ജനുവരി 2 ന് രാത്രിയായിരുന്നു സംഭവം. കെർലി പൊലീസുമായി തർക്കിക്കുന്നതിന്റെ ക്യാമറ ദൃശ്യങ്ങൾ മിയാമി ബീച്ച് പൊലീസ് പുറത്തുവിട്ടു.

കെർലി പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ ബലമായി കീഴ്പ്പെടുത്തുകയുമായിരുന്നു. പൊലീസുകാരിലൊരാൾ ടേസർ ഉപയോഗിച്ച് വെടിയുതിർത്തതോടെയാണ് അക്രമാസക്തനായ താരത്തെ പിടികൂടാനായത്. പാർക്ക് ചെയ്തിരുന്ന തന്റെ വാഹനം എടുക്കാനായി വന്ന കെർലിയെ പൊലീസ് തടയുകയായിരുന്നു. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിലായിരുന്നതിനാൽ മറ്റൊരു വഴിയിലൂടെ പോകാൻ നിർദേശിച്ച പൊലീസിനോട് കെർലി തർക്കിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

പൊലീസുകാരെ കയ്യേറ്റം ചെയ്ത താരത്തെ നാല് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. ഇയാളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷം മിയാമി ഡേഡ് കൗണ്ടി ജയിലിലേക്ക് മാറ്റി. 2020 ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിൽ വെള്ളിമെഡലും 2024 ലെ പാരിസ് ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെങ്കലവും കെർലി നേടിയിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളും നേടിയിട്ടുണ്ട്.

Very disturbing video of Olympic 100m bronze medalist and Benjamin Azamati’s training partner, Fred Kerley, getting manhandled by police in Miami. pic.twitter.com/x2xgnq2fSM

— Fentuo Tahiru Fentuo (@Fentuo_) January 3, 2025

Tags: South FloridaUS AthleteUSPoliceArrestAltercationFred KerleyOlympic Medalist
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies