വെറും 40 മിനിറ്റ്, മീററ്റിൽ നിന്ന് ഡൽഹിയിലെത്തും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ നമോ ഭാരത് RRTS ഇടനാഴി..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 40 മിനിറ്റ്, മീററ്റിൽ നിന്ന് ഡൽഹിയിലെത്തും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ നമോ ഭാരത് RRTS ഇടനാഴി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 02:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ഡൽഹി-മീററ്റ് സെക്ഷനിലേക്ക് നീട്ടിയതിന്റെ ഭാ​ഗമായി പുതിയതായി പണികഴിപ്പിച്ച 13 കിലോമീറ്റർ പാത രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ സാഹിബാബാദിനെയും ഡൽഹിയിലെ അശോക് ന​ഗറിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ഉദ്ഘാടന ചടങ്ങിന്റെ ഭാ​ഗമായി നമോ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികളോടൊപ്പം യാത്ര ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. സാഹിബാബാദിൽ നിന്ന് ന്യൂ അശോക് ന​ഗർ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു.

ഡൽഹി-മീററ്റ് നമോ ഭാരത് RRTS ഇടനാഴി

ന്യൂ അശോക് ന​ഗറിനെയും മീററ്റ് സൗത്തിനെയും ബന്ധിപ്പിച്ചതോടെ RRTS ഇടനാഴിയുടെ ഓപ്പറേഷണൽ ദൂരപരിധി 55 കിലോമീറ്ററായി വർദ്ധിച്ചു. 11 സ്റ്റേഷനുകളാണ് ആകെയുള്ളത്. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും സ്റ്റേഷനിൽ ട്രെയിൻ എത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സാഹചര്യത്തിൽ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി മുതൽ യാത്രക്കാർക്ക് തുറന്നുനൽകുന്നതാണ്. ന്യൂ അശോക് ന​ഗറിൽ നിന്ന് മീററ്റ് സൗത്തിലേക്ക് സ്റ്റാൻഡേർഡ് കോച്ചിൽ യാത്ര ചെയ്യുകയാണെങ്കിൽ 150 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രീമിയം കോച്ചിന് 225 രൂപയാണ്.

പുതുതായി ഉദ്ഘാടനം ചെയ്ത 13 കിലോ മീറ്റർ സെക്ഷനിൽ ആറ് കിലോമീറ്റർ ഭൂ​ഗർഭപാതയാണ്. ഇതിൽ ഡൽഹിയിലെ ഏറ്റവും സുപ്രധാനമായ ആനന്ദ് വിഹാർ സ്റ്റേഷനുമുണ്ട്. പ്രധാന ട്രാൻസിറ്റ് ഹബ്ബായ ഇവിടെ റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ഡൽഹി മെട്രോ എന്നിവ ലഭ്യമാണ്.

പുതിയ RRTS സെക്ഷൻ നിലവിൽ വന്നതോടെ ഡൽഹിയെ മീററ്റുമായി ബന്ധിപ്പിക്കുന്ന ഏറ്റവും സൗകര്യപ്രദമായ വഴിയാണ് തുറന്നിരിക്കുന്നത്. മീററ്റിൽ നിന്ന് ഡൽഹിയിലെത്താൻ ഇനി 40 മിനിറ്റ് മതിയാകും. ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ, ഒരു ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് കുറയ്‌ക്കാനും പ്രതിവർഷം 2.5 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

Tags: Narendra ModiDelhirrtsNamo Bharat Rapid RailNamo Bharat trains
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies