വെറും ചീപ്പ് പരിപാടി; പാത്രം കഴുകിയിട്ട് നാല് വർഷമായെന്ന് യുവ സിഇഒ; ഉറങ്ങി സമയം കളയരുതെന്ന് നെറ്റിസൺസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും ചീപ്പ് പരിപാടി; പാത്രം കഴുകിയിട്ട് നാല് വർഷമായെന്ന് യുവ സിഇഒ; ഉറങ്ങി സമയം കളയരുതെന്ന് നെറ്റിസൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 03:09 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വംശജനായ സിഇഒ രവി അബുവാലയ്‌ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. വീട്ടുജോലിക്ക് മൂല്യമില്ലെന്നും നാലുവർഷമായി ഇത്തരം കാര്യങ്ങൾക്ക് സമയം പാഴാക്കാറില്ലെന്നുമായിരുന്നു രവിയുടെ പോസ്റ്റ്. ജോലി ചെയ്യാൻ മടിയായത് കൊണ്ടല്ലെന്നും തന്റെ ഒരു മണിക്കൂറിന് 5,000 ഡോളറിന്റെ വിലയുണ്ടെന്നും രവി കുറിച്ചു. കണക്ക് സഹിതമാണ് യുവ സിഇഒയുടെ പോസ്റ്റ്.

നാല് വർഷമായി പാചകം ചെയ്തിട്ട് . മടിയനായത് കൊണ്ടല്ല, ഒരു മണിക്കൂർ പാചകത്തിന് 15 ഡോളർ മാത്രമാണ് മൂല്യം. ഒരു ​ഗുണവുമില്ലാത്ത ഇല്ലാത്ത ഇത്തരം ജോലി ചെയ്യുന്നത് മതിയാക്കി മണിക്കൂറിന് 5,000 ഡോളർ ഉണ്ടാക്കാവുന്ന ജോലികൾ ചെയ്യണം. അങ്ങനെ മാത്രമേ വളർച്ച നേടാൻ കഴിയുവെന്നും രവി പറയുന്നു. രവിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.

എല്ലാം ഡോളർ മൂല്യത്തിൽ അളക്കാൻ കഴിയില്ലന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. ഉറങ്ങുമ്പോൾ മണിക്കൂറിൽ ഡോളറൊന്നും ലഭിക്കില്ലന്നും അതിനാൽ ഉറങ്ങുന്നത് അവസാനിപ്പിക്കണമെന്നായിരുന്ന മറ്റൊരു കമന്റ്. 237.9 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകനും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനുമായ ജെഫ് ബെസോസ് അടുക്കളിയിൽ കയറാറുണ്ടെന്ന് മറ്റൊരാൾ ഓർമിപ്പിച്ചു.

ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്  2019 ലാണ് രവി  സ്കെയിലിംഗ് വിത്ത് സിസ്റ്റംസിന്റെ സിഇഒ ആയത്. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു അദ്ദേഹത്തിന്റ ഉന്നത വിദ്യാഭ്യാസം.

Tags: CEORavi abuvala
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies