എറിഞ്ഞോ ഞാൻ പിടിച്ചോളാം; ബഹിരാകാശത്ത് വീണ്ടും അത്ഭുതം തീർത്ത് ഭാരതം; യന്ത്രക്കൈ പരീക്ഷണം വിജയകരം; വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എറിഞ്ഞോ ഞാൻ പിടിച്ചോളാം; ബഹിരാകാശത്ത് വീണ്ടും അത്ഭുതം തീർത്ത് ഭാരതം; യന്ത്രക്കൈ പരീക്ഷണം വിജയകരം; വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 12:53 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ. മറ്റൊരു യന്ത്രക്കൈ പരീക്ഷണം കൂടി നടത്തി. ബഹിരാകാശത്ത് വസ്തുക്കൾ ശേഖരിക്കുന്ന റോബോട്ടിക് പരീക്ഷണം വിജയകരമായെന്ന് ഐഎസ്ആർഒ പറഞ്ഞു.  ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്.

തിരുവനന്തപുരം വിഎസ്എസ്‌സിയാണ് യന്ത്രക്കൈ നിർമിച്ചത്. ബഹിരാകാശത്ത് പ്രവർത്തിക്കുന്ന റോബോട്ടിന്റെ വീഡിയോയും ഐഎസ്ആർഒ പുറത്തുവിട്ടു.

Demonstrating tethered debris capture in space using visual servoing, motion prediction, and a parallel end-effector for precise manipulation. 🚀 #SpaceTech #Robotics #ISRO pic.twitter.com/TJSa4C06VB

— ISRO (@isro) January 6, 2025

അടുത്തിടെ നടന്ന ഇന്ത്യയുടെ രണ്ടാമത്തെ റോബോട്ടിക് പരീക്ഷണമാണിത്. നടക്കുന്ന റോബോട്ടിന്റെ പ്രവർത്തനവും ഐഎസ്ആർഒ പരീക്ഷിച്ചിരുന്നു. രണ്ട് റോബോട്ടുകളും സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി – 60 പേടകത്തിലാണ് ബഹിരാകാശത്തെത്തിയത്. നേരത്തെ വിത്തുമുളപ്പിൽ ദൗത്യം വിജയിച്ചതും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.

ചൊവ്വാഴ്ച നടക്കേണ്ടിരുന്ന സ്‌പെയ്‌ഡെക്‌സിന്റെ ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ദൗത്യമാണിത്. ചൊവ്വാഴ്ച രാവിലെ 9 നും 10 നും ഇടയിൽ നടക്കേണ്ടിയിരുന്ന ദൗത്യമായിരുന്നു മാറ്റിവച്ചത്.

Tags: isroRobotics
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

മുംബൈയില്‍ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തിയും ഓണാഘോഷവും; കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies