എന്തിത്ര ജോലിഭാരം ! ഒരു 150 ഓവർ എറിഞ്ഞു കാണും; പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം: ബുമ്രയെ വിമർശിച്ച് മുൻതാരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തിത്ര ജോലിഭാരം ! ഒരു 150 ഓവർ എറിഞ്ഞു കാണും; പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം: ബുമ്രയെ വിമർശിച്ച് മുൻതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 05:37 pm IST
FacebookTwitterWhatsAppTelegram

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ടൂർണമെന്റിന്റെ താരമായ ജസ്പ്രീത് ബുമ്ര അഞ്ചു മത്സരത്തിൽ 151.2 ഓവറാണ് എറിഞ്ഞത്. 908 പന്തുകളിൽ 32 വിക്കറ്റും നേടി. എന്നിട്ടും ബോർഡർ-​ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ വീണ്ടെടുത്തു. ഇതിനിടെ ജസ്പ്രീത് ബുമ്രയെയും ഇന്ത്യയുടെ വർക്ക് ലോഡ് മാനേജ്മെന്റിനെയും രൂക്ഷമായി വിമർശിക്കുകയാണ് മുൻതാരം ബൽവീന്ദർ സന്ദു. ഒരു ടെസ്റ്റ് മത്സരത്തിൽ 15-20 വരെ ഓവർ എറിയുന്നത് ഒരു വെല്ലുവിളിയേ അല്ലെന്നും. അതിന് പറ്റിയില്ലെങ്കിൽ വല്ല ടി20യും കളിച്ച് കരിയർ അവസാനിപ്പിക്കണമെന്നും സന്ദു തുറന്നടിച്ചു.

എന്ത് ജോലിഭാരം, എന്ത്ര ഓവർ അവൻ എറിഞ്ഞു. 150 മറ്റോ, അല്ലെ? പക്ഷേ എത്ര മത്സരങ്ങൾ എത്ര ഇന്നിം​ഗ്സ്, അഞ്ചു മത്സരങ്ങളും 9 ഇന്നിം​ഗ്സും അല്ലെ. ഒരു ഇന്നിം​ഗ്സിൽ 16 ഓവർ, ഒരു മത്സരത്തിൽ 30 ഓവർ. അവൻ 15 ഓവർ എറിഞ്ഞത് ഒറ്റയടിക്കല്ല. ഓരോ സ്പെല്ലുകളിലാണ്. അതൊരു വലിയ കാര്യമാണോ. ജോലിഭാരം നിയന്ത്രിക്കൽ പരിഹാസ്യമാണ്. അത് ഓസ്ട്രേലിയക്കാരാണ് കൊണ്ടുവന്നത്. ഇതിൽ ഒരു കാര്യവുമില്ല. എനിക്കത് അം​ഗീകരിക്കാനാകില്ല. ഞാൻ വരുന്നത് ശരീരം പറയുന്നത് കേൾക്കുന്ന ക്രിക്കർമാർ കളിച്ചിരുന്ന നിരയിൽ നിന്നാണ്.

ഒരു ബൗളർക്ക് ഒരു ഇന്നിം​ഗ്സിൽ 20 ഓവർ എറിയാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് മറക്കുക. അതിന് കഴിഞ്ഞില്ലെങ്കിൽ ടി20 കളിച്ച് കരിയർ അവസാനിപ്പിക്കാം. നാലോവർ എറിഞ്ഞാൽ മതിയല്ലോ? അതുപോലും മൂന്ന് സ്പെല്ലിലാണ് എറിയുന്നത്. നമ്മളൊക്കെ കളിക്കുമ്പോൾ 25-30 ഓവർ വരെ ഒരു ദിവസം എറിഞ്ഞിട്ടുണ്ട്.—- സന്ദു പറഞ്ഞു.

 

Tags: managementBorderBUMRAHtrophygavaskarJaspritworkload
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies