സുഹൃത്തുക്കൾ ബലാത്സംഗം ചെയ്യുന്നു; സൗദിയിലിരുന്ന് ഭർത്താവ് പണം വാങ്ങി വീഡിയോ കാണുന്നു; ​ഗുരുതര ആരോപണവുമായി 35 കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഹൃത്തുക്കൾ ബലാത്സംഗം ചെയ്യുന്നു; സൗദിയിലിരുന്ന് ഭർത്താവ് പണം വാങ്ങി വീഡിയോ കാണുന്നു; ​ഗുരുതര ആരോപണവുമായി 35 കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

പ്രവാസിയായി ഭർത്താവിനെതിരെ ​ഗുരുതര പരാതിയുമായി ഭാര്യ. ഭർത്താവിന്റെ സുഹൃത്തുക്കൾ ലൈം​ഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഭർത്താവ് ഇവരിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്ന അതീവ ​ഗുരുതരമായ ആരോപണവും യുവതി ഉന്നയിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ തന്നെ ബലാത്സംഗം ചെയ്യുകയാണ്.  താൻ ഗർഭിണിയാണെന്നും ഭർത്താവ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണെന്നും യുവതി പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ 35 കാരിയാണ് ഭർത്താവിനെതിരെ  രംഗത്തെത്തിയത്.

ഓരോ തവണ വീട്ടിൽ എത്തുന്നതിന് മുമ്പും സുഹൃത്തുക്കൾ ഭർത്താവിന് പണം നൽകാറുണ്ട്. ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഇവർ ഭർത്താവിന് അയച്ചു കൊടുക്കും. സൗദിയിലിരുന്ന് ഭർത്താവ് ഈ ദൃശ്യങ്ങൾ കണ്ടുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ  ഡിവോഴ്സ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

2010ലാണ് യുവതിയുടെ വിവാഹം. ദമ്പതികൾക്ക് നാല് മക്കളുണ്ട്. സൗദി അറേബ്യയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭർത്താവ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇയാൾ നാട്ടിലേക്ക് വരും. മൂന്ന് വർഷം മുമ്പ് ചടങ്ങിന് വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന്റെ സമ്മതത്തോടെ സുഹൃത്തുക്കൾ ആദ്യമായി പീഡിപ്പിച്ചത്. എന്റെ മക്കൾക്ക് വേണ്ടിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും യുവതി പറ‍ഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ ഈ വിവരങ്ങൾ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. അടുത്തിടെ യുവതിയും ഭർത്താവും തമ്മിൽ വാക്കുതക്കമുണ്ടായി അതിനുപിന്നാലെയാണ് തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാൻ യുവതി തയ്യാറായതെന്ന് സഹോദരൻ പറഞ്ഞു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags: sexual abuse
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies