'വാളെടുത്തവൻ വാളാൽ'; പാക് ആണവ ശാസ്ത്രജ്ഞൻമാരെ ടിടിപി തട്ടിക്കൊണ്ടു പോയി; ജയിലിടച്ച കൂട്ടാളികളെ മോചിപ്പിക്കണം; വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘വാളെടുത്തവൻ വാളാൽ’; പാക് ആണവ ശാസ്ത്രജ്ഞൻമാരെ ടിടിപി തട്ടിക്കൊണ്ടു പോയി; ജയിലിടച്ച കൂട്ടാളികളെ മോചിപ്പിക്കണം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പാക് ആണവ ശാസ്ത്രജ്ഞൻമാരെ ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പാക് ആണവോർജ്ജ കമ്മിഷനിലെ ശാസ്ത്രജ്ഞൻമാരും ജീവനക്കാരും അടക്കം 16 പേരെയാണ് തട്ടിക്കൊണ്ട് പോയത്. പാക് ജയിലിൽ കഴിയുന്ന ടിടിപി ഭീകരരെ മോചിപ്പിക്കണമെന്നാണ് ഭീകരസംഘടന മുന്നോട്ട് വെച്ച് ആവശ്യം. ബന്ദികളുടെ വീഡിയോ ടിടിപി പുറത്തുവിട്ടു. .

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ലക്കി മർവാട്ട് ഏരിയയിൽ ആണവോർജ്ജ കമ്മീഷന്റെ ഖനനം നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരെയാണ് ബന്ദികളാക്കിയത്. ജീവനക്കാർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഭീകരർ അ​ഗ്നിക്കിരയാക്കിയിരുന്നു.

BIG ⚡️ Pak Taliban (TTP) has captured 18 engineers from Pakistan’s Atomic Energy Commission in Dera Ismail Khan. Reportedly Uranium also seized.

Even Pak Nuclear Engineers are not Safe. High time Pak nuclear program is disbanded for the sake of humanity pic.twitter.com/XXFbxmUBWk

— Megh Updates 🚨™ (@MeghUpdates) January 9, 2025

തട്ടിക്കൊണ്ടുപോയവരിൽ 8 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി പാക് സർക്കാർ അവകാശപ്പെട്ടെങ്കിലും ടിടിപി നിരാകരിച്ചു. ടിടിപി പുറത്തുവിട്ട വീഡിയോയിൽ ഭീകരസംഘടനയുടെ ആവശ്യം അം​ഗീകരിച്ച് തങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് ജീവനക്കാർ അഭ്യർത്ഥിക്കുന്നത് കാണാം. പാകിസ്താനിലെ ഏറ്റവും വലിയ യുറേനിയം ഖനിയിൽ നിന്ന് ടിടിപി ഗണ്യമായ അളവിൽ യുറേനിയം പിടിച്ചെടുത്തതായും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഫ്ഗാൻ-പാക് അതിർത്തിയിൽ താലിബാനും പാക് പട്ടാളവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. ടിടിപി ശക്തി കേന്ദ്രമാണ് ലക്കി മർവാട്ട് ഏരിയ. സുരക്ഷാ ഉദ്യോ​ഗസ്ഥരെ തട്ടിക്കൊണ്ടു പോകുന്നതടക്കമുള്ള ആക്രമ സംഭവങ്ങൾ ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം ടിടിപി ഭീകരർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ബാങ്ക് കൊള്ളയടിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയായിരുന്നു തട്ടിക്കൊണ്ടു പോകൽ.

പാകിസ്തിനിൽ താലിബാൻ തീവ്രവാദികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ പാക് സർക്കാർ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. കഴിക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് വ്യോമാക്രമണം നടത്തിയത്. ടിടിപിയുടെ പരിശീലനക്യാമ്പ് തകർക്കുകയായിരുന്നു ലക്ഷ്യം.

Tags: PakistanabductedPakistan’s Atomic
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies