18 കഴിഞ്ഞോ? കായികതാരമാണോ? റെയിൽവേയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്.. 61 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

18 കഴിഞ്ഞോ? കായികതാരമാണോ? റെയിൽവേയ്‌ക്ക് നിങ്ങളെ ആവശ്യമുണ്ട്.. 61 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 11:38 am IST
Facebook
Twitter
WhatsAppTelegram

കായികതാരങ്ങൾക്ക് റെയിൽവേയിൽ അവസരം. സെക്കന്ദരാബ്ദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയിൽ 61 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. RRC SCR ക്വാട്ട റിക്രൂട്ട്മെൻ്റ് 2025-ലേക്ക് ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.

പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ്‌ടുവാണ് യോ​ഗ്യത. പ്ലസ്ടു പൂർത്തിയാക്കിയവർക്കായി 21 ഒഴിവുകളും പത്താം ക്ലാസ് പൂർത്തിയാക്കിയവർക്കായി 40 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 18-25 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

കാറ്റ​ഗറി-ബി, ചാമ്പ്യൻഷിപ്പുകളിലോ ഇവൻ്റുകളിലോ രാജ്യത്തെ പ്രതിനിധീകരിച്ചവർ, കാറ്റ​ഗറി സി ചാമ്പ്യൻഷിപ്പിലോ ഇവൻ്റിലോ മൂന്നാം സ്ഥാനത്തെങ്കിലും എത്തിയവർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മത്സരങ്ങളിൽ മൂന്നാം സ്ഥാനമെങ്കിലും ലഭിച്ചവർ, സീനിയർ/യൂത്ത്/ ജൂനിയർ വിഭാ​ഗങ്ങളിൽ കുറഞ്ഞത് മൂന്നാം സ്ഥാനമെങ്കിലും ലഭിച്ചവർ, ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനമെങ്കിലും ലഭിച്ചവർ, സീനിയർ കാറ്റ​ഗറി ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം വരെ കരസ്ഥമാക്കിയവർ എന്നിവർക്കാണ് മുൻ​ഗണന.

അത്‌ലറ്റിക്സ്, ക്രിക്കറ്റ്, വോളിബോൾ, ഭാരദ്വഹനം, ബാഡ്മിൻ്റൺ, ബാസ്കറ്റ്ബോൾ, ചെസ്സ്, ഹോക്കി, ടേബിൾ ടെന്നീസ് എന്നീ കായികതാരങ്ങൾക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികവിഭാ​ഗക്കാർക്കും, വനിതകൾക്കും ദിവ്യാം​ഗർക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്കായി www.scr.indianrailways.gov.in. സന്ദർശിക്കുക.

Tags: indian railway61 Vacancies
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies