അവനെ കോലിക്ക് ഇഷ്ടമായിരുന്നില്ല! അവസാന നിമിഷം ലോകകപ്പ് ടീമിൽ നിന്ന് വെട്ടി: ഉത്തപ്പയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനെ കോലിക്ക് ഇഷ്ടമായിരുന്നില്ല! അവസാന നിമിഷം ലോകകപ്പ് ടീമിൽ നിന്ന് വെട്ടി: ഉത്തപ്പയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 04:48 pm IST
Facebook
Twitter
WhatsAppTelegram

2019 ഏകദിന ലോകകപ്പിൽ നിന്ന് അംബാട്ടി റായുഡുവിനെ ഒഴിവാക്കിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. താരത്തെ ഒഴിവാക്കി ത്രീ ഡൈമൻഷൻ പ്ലേയർ എന്ന പേരിൽ വിജയ് ശങ്കറെ ടീമിലെടുത്തു. എന്നാൽ ശങ്കർ അപ്പാടെ പരാജയമായിരുന്നു. 2019ലൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നാലാം നമ്പറിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു റായുഡു.

ലോകകപ്പ് ടീം സെലക്ഷന് ഒരു മാസം മുമ്പ് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്. തൊട്ടുപിന്നാലെ വിമർശനം ഉയർത്തി റായുഡു 33-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. വിരമിക്കൽ പിൻവലിച്ച് ഐപിഎല്ലിൽ തിരിച്ചെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാൻ റായുഡുവിനായിരുന്നില്ല. ആരാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന് പറയുകയാണ് മുൻതാരം റോബിൻ ഉത്തപ്പ.

വിരാട് കോലിക്ക് ആരെയെങ്കിലും ഇഷ്ടമായില്ലെങ്കിൽ അല്ലെങ്കിൽ ഒരാൾ നല്ലതാണെന്ന് തോന്നിയില്ലെങ്കിൽ അയാളെ ഒഴിവാക്കിയിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അംബാട്ടി റായുഡു. എല്ലാവർക്കും മുൻ​ഗണനകളുണ്ടാകും ഞാൻ സമ്മതിക്കുന്നു. എന്നാൽ ഒരു കളിക്കാരനെ വക്കോളമെത്തിച്ചിട്ട് അകത്ത് കടത്താതെ വാതിലടയ്‌ക്കുന്നത് ശരിയല്ല. റായുഡുവിന് ലോകകപ്പ് ജഴ്സിയും കിറ്റും വീട്ടിൽ എത്തിയിരുന്നു. ലോകകപ്പ് കളിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് മുന്നിൽ നിങ്ങൾ പെട്ടെന്ന് വാതിലുകൾ കൊട്ടിയടയ്‌ക്കുന്നു. എന്നെ സംബന്ധിച്ച് അത് ഒരിക്കലും ന്യായമല്ല—-ലല്ലൻ ടോപ്പിന് നൽകിയ അഭിമുഖത്തിൽ ഉത്തപ്പ വെളിപ്പെടുത്തിയത്.

Tags: LikeAmbati Rayuduomissiondidn'tWorldVIRAT KOHLIIndiacupsquad
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies