തീപിടിച്ച വില! രണ്ടുലക്ഷം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാനില്ല; ഇന്ത്യ-പാക് പോരാട്ടം കാണാൻ പോക്കറ്റ് കാലിയാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

തീപിടിച്ച വില! രണ്ടുലക്ഷം കൊടുത്തിട്ടും ടിക്കറ്റ് കിട്ടാനില്ല; ഇന്ത്യ-പാക് പോരാട്ടം കാണാൻ പോക്കറ്റ് കാലിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 04:08 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ യുഎഇയിലാണ് നടക്കുന്നത്. ​ഗ്രൂപ്പ് എയിൽ ന്യൂസിലൻഡ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ. ഏവരും കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം നേരിൽ കാണാനും നല്ല വില നൽകേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം.

ദുബായിൽ നടക്കുന്ന മത്സരത്തിന് തീപിടിച്ച വിലയെന്നാണ് റിപ്പോർട്ടുകൾ. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ 25,000 പേരെയാണ് ഉൾക്കൊള്ളാനാവുന്നത്. ടിക്കറ്റുകൾ വില്പന തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ വിറ്റുപോകുന്നതാണ് ഏപ്പോഴും കാണാനാകുന്നത്. ഐസിസിയുടെ ഐദ്യോ​ഗിക വെബ്സൈറ്റുവഴിയോ xchangetickets.com എന്ന പോർട്ടൽ വഴിയോ ടിക്കറ്റ് സ്വന്തമാക്കാനാകും. പോർട്ടലിൽ ടിക്കറ്റ് ഒന്നിന് 56,000 മുതൽ 2,24000 വരെയാണ് നിരക്ക്. ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. വില്പനയ്‌ക്ക് അനുസരിച്ച് കുറയുകയോ കൂടുകയോ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനറൽ സ്റ്റാൻഡിലെ ടിക്കറ്റ് ഒന്നിനാണ് 56,170 രൂപ. പ്രീമിയം ടിക്കറ്റിന് 1,18,498 രൂപയുമാണ് ഈടാക്കുന്നത്. ഇതിൽ ബുക്കിം​ഗ് ചാർജായി 31,357 രൂപയും വാങ്ങുന്നുണ്ട്. രണ്ടുപേർക്കുള്ള പ്ലാറ്റിനം ടിക്കറ്റ് നിരക്ക് 4,16,219 രൂപയാണ്. 55,087 രൂപയാണ് ഹാൻഡ്ലിം​ഗ് ചാർജ്. ഫെബ്രുവരി 23-നാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.

Tags: championsind2025pakdubaitrophyTICKETS
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies