സ്വകാര്യ ലൈം​ഗിക ദൃശ്യങ്ങൾ കൈക്കലാക്കിയ അമ്മാവൻ ഭീഷണിപ്പെടുത്തി; ടെക്കി യുവതി തീകൊളുത്തി ജീവനൊടുക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വകാര്യ ലൈം​ഗിക ദൃശ്യങ്ങൾ കൈക്കലാക്കിയ അമ്മാവൻ ഭീഷണിപ്പെടുത്തി; ടെക്കി യുവതി തീകൊളുത്തി ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 11:05 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരുവിൽ ടെക്കി യുവതി തീകൊളുത്തി ജീവനൊടുക്കി. അമ്മാവന്റെ ഭീഷണിയെ തുടർന്നാണ് 24-കാരിയായ സുഹാസി സിം​ഗ് ആണ് ജീവനൊടുക്കിയത്. ഇവരുടെ സ്വകാര്യ ലൈം​ഗിക ദൃശ്യങ്ങൾ കൈക്കലാക്കിയ അമ്മാവൻ ഭീഷണിപ്പെടുത്താൻ തുടങ്ങിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

42-കാരനായ പ്രവീൺ സിം​ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ ബന്ധുവായിരുന്നു. ഹോട്ടൽ റൂമിലാണ് യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രവീൺ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ​ഗുരുതരമായി പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുവരും നേരത്ത പ്രണയ ബന്ധത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ഇതിന് ശേഷം യുവതി മറ്റാെരാളുമായി അടുത്തതോടെയാണ് ഇയാൾ ഭീഷണി ആരംഭിച്ചത്.

യുവതിയുടെ കുടുംബത്തിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. സുഹാസിയുടെ സുഹൃത്ത് നവനാഥ് പാട്ടീൽ ആണ് ഇക്കാര്യങ്ങൾ അവരുടെ കുടുംബത്തെ അറിയിച്ചത്. പ്രവീൺ സുഹാസിയെ ന​ഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന കാര്യം നവനാഥ് കുടുംബത്തെ അറിയിച്ചു. ലൈം​ഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നായിരുന്നു ഭീഷണി.

താൻ ജീവനൊടുക്കാൻ ആലോചിക്കുന്നതായി സുഹാസി പറഞ്ഞിരുന്നുവെന്നും എന്നാൽ കാര്യങ്ങൾ കുടുംബത്തെ അറിയിക്കാൻ ഞാൻ പറഞ്ഞിരുന്നതായും യുവതിയുടെ സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ സ്വകാര്യ ദൃശ്യങ്ങളോ ഫോട്ടോയോ കണ്ടെത്തിയിട്ടില്ല. പ്രതിയുടെ മൊബൈലും പെൻഡ്രൈവും പൊലീസ് പിടിച്ചെടുത്തു.

 

Tags: bengaluruWomantechieAliveSelfburns
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies