കടൽ കരുത്തേറും; 70 സർഫസ്-ടു-എയർ മിസൈൽ നിർമിക്കാൻ ഭാരത് ഡയനാമിക്സ് ലിമിറ്റഡ്; 2,960 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടൽ കരുത്തേറും; 70 സർഫസ്-ടു-എയർ മിസൈൽ നിർമിക്കാൻ ഭാരത് ഡയനാമിക്സ് ലിമിറ്റഡ്; 2,960 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 08:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: നാവിക കരുത്ത് വർദ്ധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം. ഇസ്രായേലിന്റെ സഹകരണത്തോടെ വികസിപ്പിച്ച മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (MR- SAM) നിർമിക്കാൻ കരാർ. ഭാരത് ഡയനാമിക്സ് ലിമിറ്റഡുമായി (BDL) 2,960 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. 70 മിസൈലുകളാകും BDL തദ്ദേശീയമായി നിർമിച്ച് നൽകുക.

ഒന്നിലേറെ MR- SAM-കൾ യുദ്ധക്കപ്പലുകളിൽ ഉപയോ​ഗിക്കുന്നുണ്ട്. നാവികസേന ഏറ്റെടുക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമുകളിലും മിസൈലുകൾ സജ്ജമാക്കാനാണ് പദ്ധതി. കര,നാവിക, വ്യോമ സേനകളിൽ MR- SAM മിസൈലുകൾ‌ ഉപയോ​ഗിച്ചുവരുന്നു. വർഷങ്ങൾക്ക് മുൻപ് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായി 30,000 കോടി രൂപയിലധികം രൂപയുടെ കരാറിൽ‌ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരമാണ് വിവിധ സേനകൾക്ക് മിസൈൽ ലഭ്യമാക്കിയത്.

70 കിലോമീറ്റർ പരിധിയിൽ സുരക്ഷയൊരുക്കാൻ ഈ മിസൈലുകൾക്ക് സാധിക്കും. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ ഉൾപ്പടെയുള്ളവ നശിപ്പിക്കാൻ MR-SAM മിസൈലുകൾക്ക് സാധിക്കും. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് സൂറത്ത് എന്നിവയിൽ ഉൾപ്പടെ ഇവ വിന്യസിച്ചിട്ടുണ്ട്.

Tags: MR-SAMindian navyRs 2MoD960 crore contractBDLMedium-Range Surface-to-Air Missiles
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies