സൈന്യത്തിന്റെ വിശ്വസ്ത സേവകൻ; ചൈനയുമായുള്ള രഹസ്യ ചർച്ചകൾക്ക് ഇന്ത്യ ഉപയോഗിച്ച തദ്ദേശീയ സ്മാർട്ട് ഫോൺ, 'സംഭവി'ന്റെ പ്രത്യേകതകൾ അറിയാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ വിശ്വസ്ത സേവകൻ; ചൈനയുമായുള്ള രഹസ്യ ചർച്ചകൾക്ക് ഇന്ത്യ ഉപയോഗിച്ച തദ്ദേശീയ സ്മാർട്ട് ഫോൺ, ‘സംഭവി’ന്റെ പ്രത്യേകതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 08:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ചൈനയുമായുള്ള അതിർത്തി ചർച്ചകളിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായി നിർമ്മിച്ച ‘സംഭവ്’ സ്മാർട്ട്‌ഫോണുകളാണ്. രഹസ്യ സ്വഭാവമുള്ള ചർച്ചയിൽ തന്ത്രപ്രധാനമായ വിവരങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സംഭവ് സൈന്യത്തെ സഹായിച്ചു.

കരസേനയുടെയും വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സംഭവ് സ്‍മാർട്ട് ഫോണുകൾ സേനയിലെ ഏകദേശം 30,000 ത്തോളം ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിട്ടുണ്ട്. സംഭവിലുള്ള നൂതന എൻക്രിപ്ഷൻ സാങ്കേതിക വിദ്യ സുരക്ഷിതമായ ആശയവിനിമയം സാധ്യമാക്കുകയും വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

കൃത്യമായ നാവിഗേഷനും തന്ത്രപരമായ ആസൂത്രണത്തിനും സഹായിക്കുന്ന തദ്ദേശീയ സാറ്റലൈറ്റ് അധിഷ്‌ഠിത മാപ്പ് സംവിധാനമാണ് സംഭവ് സ്‌മാർട്ട്‌ഫോണുകളുടെ മറ്റൊരു സവിശേഷത. വെല്ലുവിളി നിറഞ്ഞ ദുർഘട പ്രദേശങ്ങളിലും തടസങ്ങളില്ലാതെ കണക്ടിവിറ്റി പ്രദാനം ചെയ്യും. വളർന്നുവരുന്ന സാങ്കേതിക വിദ്യകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൈന്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പുകളിലൊന്നാണിതെന്ന് അധികൃതർ പറഞ്ഞു.

Tags: Sambhav smartphonesborder talksencryption technologysatellite-based map systemChinaIndian Army
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies