നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ? ഈ ആപ്പിലൂടെ ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാം; പഴയ ഫോൺ വാങ്ങുന്നവരും നിർബന്ധമായി ഇത് അറിയണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ? ഈ ആപ്പിലൂടെ ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കാം; പഴയ ഫോൺ വാങ്ങുന്നവരും നിർബന്ധമായി ഇത് അറിയണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 05:06 pm IST
FacebookTwitterWhatsAppTelegram

സൈബർ സുരക്ഷ ഉറപ്പാക്കാൻ സഞ്ചാർ സാഥി ആപ്പുമായി ടെലികോം മന്ത്രാലയം. 2023ൽ പുറത്തിറക്കിയ സഞ്ചാർ സാഥി പോർട്ടൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ എളുപ്പത്തിൽ സേവനം ലഭ്യമാക്കാൻ ആപ്പ് കൂടി പുറത്തിറക്കിയത്. മൊബൈൽ ഫോൺ മേഖലയിലെ തട്ടിപ്പുകൾ കണ്ടെത്താനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് മന്ത്രാലത്തിന്റെ ലക്ഷ്യം.

മൊബൈൽ ഫോൺ നഷ്ടമായാൽ ബ്ലോക്ക് ചെയ്യാൻ ആപ്പിലൂടെ സാധിക്കും. കൂടാതെ നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബ്ലോക്ക് ചെയ്ത ഡിവൈസുകൾ ആപ്പിലൂടെ തന്നെ അൺബ്ലോക്കും ചെയ്യാം. അനധികൃതമായി നിങ്ങളുടെ പേരിലെടുത്ത സിം ബ്ലോക്ക് ചെയ്യാനും കഴിയും. സൈബർ തട്ടിപ്പ് സംശയിക്കുന്ന കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്.

സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർക്കും ആപ്പിലൂടെ ഫോണിന്റെ വിശ്വാസ്യത പരിശോധിക്കാം. ഫോൺ മുമ്പ് ബ്ലാക്ക് ലിസ്റ്റിൽ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നും ഇതിലൂടെ അറിയാം. ഇന്ത്യൻ നമ്പർ വഴി വരുന്ന അന്താരാഷ്‌ട്ര കോളുകളും റിപ്പോർട്ട് ചെയ്യാം. പ്ലേസ്റ്റോറിൽ നിന്ന് സഞ്ചാർ സാഥി ആപ്പ് ഡൗൺലോഡ് ചെയ്ത് എസ്എംഎസ് വഴി രജിസ്ട്രേഷൻ പൂർത്തീകരിക്കാം.

Tags: appSanchar Saathi
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies