പാക് അധീന കശ്മീരിലെ ​ഗിൽജിത്തിൽ നിന്ന് അതിപുരാതന ലിഖിതം കണ്ടെത്തി; നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതെന്ന് പുരാവസ്തു വകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധീന കശ്മീരിലെ ​ഗിൽജിത്തിൽ നിന്ന് അതിപുരാതന ലിഖിതം കണ്ടെത്തി; നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതെന്ന് പുരാവസ്തു വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 01:09 pm IST
FacebookTwitterWhatsAppTelegram

പാക് അധീന കശ്മീരിലെ ​ഗിൽജിത്തിൽ നിന്ന് പുരാതന സംസ്കൃത ലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പ്. നാലാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയതാണ് ലിഖിതമെന്ന് എപ്പി​ഗ്രാഫ് ഡിവിഷൻ പറഞ്ഞു. മഹേശ്വരലിം​ഗ പ്രതിഷ്ഠയെ കുറിച്ചും ലിഖിതത്തിൽ പരാമർശമുണ്ട്.

തന്റെ ​ഗുരുവിന്റെ യോ​ഗ്യത തെളിയിക്കാനായി പുഷ്പലിം​ഗ സ്ഥാപിച്ചതാണ് മഹേശ്വരലിം​ഗ എന്നാണ് ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെയും സമീപപ്രദേശത്ത് നിന്ന് പുരാതന ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അഞ്ച് മാസങ്ങൾക്ക് മുൻപ് പാകിസ്താനിലെ പെഷവാറിൽ നിന്ന് സംസ്കൃത ലിഖിതം കണ്ടെടുത്തിരുന്നു. സ്ലാബിൽ കൊത്തിവച്ചിരിക്കുന്ന നിലയിലായിരുന്നു ഇത്. പത്താം നൂറ്റാണ്ടിലെ സംസ്കൃതത്തിലും ശാരദ അക്ഷരങ്ങളിലുമാണ് ലിഖിതം എഴുതിയിരുന്നത്. ബുദ്ധ മന്ത്രങ്ങളാണ് എഴുതിയിരുന്നതെന്നാണ് നി​ഗമനം. കാലപ്പഴക്കം കാരണം വരികൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിലും ബുദ്ധമത ​ഗ്രന്ഥങ്ങളിൽ നിന്നുള്ള വരികളും വാക്യങ്ങളുമാണ് കണ്ടെത്തിയത്.

Tags: archaeological survey of indiapakistan occupied kashmirgilgitsanskrit inscription
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies