മൊതലാളി, ചങ്കച​ഗച​ഗ!!! റോഡിൽ കോഴിച്ചാകര; ഓടിക്കൂടി നാട്ടുകാർ; വാരിക്കൂട്ടി ചാക്കിലാക്കി; ഇനി രണ്ടാഴ്ച ചിക്കൻ തന്നെ വിഭവം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊതലാളി, ചങ്കച​ഗച​ഗ!!! റോഡിൽ കോഴിച്ചാകര; ഓടിക്കൂടി നാട്ടുകാർ; വാരിക്കൂട്ടി ചാക്കിലാക്കി; ഇനി രണ്ടാഴ്ച ചിക്കൻ തന്നെ വിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 08:28 am IST
FacebookTwitterWhatsAppTelegram

ചാളച്ചാകര, അയലച്ചാകര, ചെമ്മീൻച്ചാകര.. ദേ ഇപ്പോൾ കോഴിച്ചാകരയും.. മീൻ ചാകര സുപരിചതമാണെങ്കിലും ഇറച്ചി ചാകരയെക്കുറിച്ച് നാം കേട്ടിരിക്കില്ല. കോട്ടയം നാ​ഗമ്പടത്താണ് കോഴിച്ചാകരയുണ്ടായത്. വന്നവരും പോയവരുമെല്ലാം ഇറച്ചിക്കോഴികളെ ചാക്കിലാക്കി കൊണ്ടുപോയി. കോഴികൾ ചാകരയായി മാറിയതിങ്ങനെ..

മൂവാറ്റുപുഴയിലെ സ്വകാര്യ ചിക്കൻ സെന്റററിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി കോട്ടയം നാ​ഗമ്പടത്ത് വച്ച് മറിയുകയായിരുന്നു. 1700ഓളം ഇറച്ചിക്കോഴികളാണ് ലോറിയിലുണ്ടായിരുന്നത്. വാഹനം മറിഞ്ഞതോടെ കോഴികൾ നിരത്തിലേക്ക് പതിക്കുകയും ആയിരത്തോളം എണ്ണം ചത്തുപോവുകയും ചെയ്തു. ഡ്രൈവറും രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഇവർക്ക് നിസാര പരിക്കേറ്റു.

റോഡിലേക്ക് തെറിച്ചുവീണ കോഴികളിൽ ഏകദേശം അഞ്ഞൂറെണ്ണത്തിന് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ഇവയെ ലോറിക്കാർ കൊണ്ടുപോയപ്പോൾ ചത്ത കോഴികൾ അവിടെ കിടന്നു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.

അപകടവിവരമറിഞ്ഞ് എത്തിയ നാട്ടുകാരും വഴിപോക്കരും മടിച്ചുനിൽക്കാതെ കോഴികളെ വാരിക്കൂട്ടി. ചിലർ കൈകളിൽ തൂക്കിയെടുത്ത് പോയപ്പോൾ മറ്റ് ചിലർ കാറിന്റെ ഡിക്കിയിൽ നിറച്ചും കോഴിച്ചാകര ആഘോഷിച്ചു. കവറിലും ചാക്കിലും നിറച്ച് കൊണ്ടുപോയവരുണ്ട്. അങ്ങനെ റോഡരികിലെ കോഴിച്ചാകര നാട്ടുകാർ കാലിയാക്കി.

Tags: KottayamchickenLORRY ACCIDENT
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies