സെയ്ഫിനെ കുത്തിവീഴ്ത്തിയ പ്രതി ബോക്സിം​ഗിലെ ദേശീയ താരം! നടനെ കീഴടക്കാൻ നിഷ്പ്രയാസം കഴിഞ്ഞെന്ന് ബം​ഗ്ലാദേശി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെയ്ഫിനെ കുത്തിവീഴ്‌ത്തിയ പ്രതി ബോക്സിം​ഗിലെ ദേശീയ താരം! നടനെ കീഴടക്കാൻ നിഷ്പ്രയാസം കഴിഞ്ഞെന്ന് ബം​ഗ്ലാദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

നടൻ സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തി വീഴ്‌ത്തിയ പ്രതി ബം​ഗ്ലാദേശിലെ ബോക്സിം​ഗ് താരമെന്ന് പൊലീസ്. ഇയാളുടെ മൊഴി അനുസരിച്ച് ബോക്സിം​ഗിലെ ലൈറ്റ് വെയ്റ്റ് വിഭാ​ഗത്തിൽ ജില്ലാ തലത്തിലും ദേശീയ തലത്തിലും മത്സരിച്ച പരിചയമുണ്ട്.
ഇതാണ് തനിക്ക് പരിക്കേൽക്കാതെ സെയ്ഫിനെ അക്രമിക്കാനായതെന്ന് മൊഹമ്മദ് ഷരിഫുൾ ഇസ്ലാം ഷെഹ്സാദ് പൊലീസിന് നൽകിയ മൊഴി. ആറു കുത്തുകളാണ് സെയ്ഫിന് ഏറ്റത്.

എന്നാൽ പ്രതിക്ക് ഒരു ചെറിയ മുറിവു പോലുമുണ്ടായിരുന്നില്ല. ആക്രമണ ശേഷം രക്ഷപ്പെട്ട പ്രതി നാലോ അഞ്ചോ തവണ വസ്ത്രം മാറി. പിടിക്കപ്പെടാതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിച്ചു. ബാന്ദ്ര, ദാദർ, വോർലി, അന്ധേരി, താനെ എന്നിവിടങ്ങളിലാണ് ഇയാൾ സഞ്ചരിച്ചത്.

സെപ്റ്റംബറിലാണ ഇയാൾ മുംബൈയിൽ എത്തിയത്.ഹൗസ് കീപ്പിം​ഗ് കമ്പനി വഴിയാണ് ഇയാൾക്ക് ഹോട്ടലിൽ ജോലി ലഭിച്ചത്. അന്വേഷണത്തിന് പിന്നാലെ കമ്പനിയുടെ കരാർ റദ്ദ് ചെയ്തു. അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ സാന്ദാക്രൂസ് പൊലീസ് സ്റ്റേഷനിൽ നിന്ന് ബാന്ദ്രയിലേക്ക് മാറ്റി.

 

Tags: KhanwrestlerAlilevelSaifcaseNATIONALaccusedSTABBING
Share
Tweet
SendShare

More News from this section

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies