എൻ്റെ അച്ഛനെ തൊടുന്നോടാ...കയ്യിൽ സ്മൈലിയും കണ്ണിൽ തീയും, അച്ഛനെ തല്ലിയയാളുടെ കുത്തിന് പിടിച്ച് മകൻ, ഇവൻ കൊച്ചുപുലിയെന്ന് സോഷ്യൽമീഡിയ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ അച്ഛനെ തൊടുന്നോടാ…കയ്യിൽ സ്മൈലിയും കണ്ണിൽ തീയും, അച്ഛനെ തല്ലിയയാളുടെ കുത്തിന് പിടിച്ച് മകൻ, ഇവൻ കൊച്ചുപുലിയെന്ന് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 01:52 pm IST
Facebook
Twitter
WhatsAppTelegram

അച്ഛനോടുള്ള ഒരു മകന്റെ അകമഴിഞ്ഞ സ്നേ​ഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അച്ഛനെ തല്ലാൻ നോക്കുന്ന വ്യക്തിയുടെ കുത്തിന് പിടിക്കുന്ന മകന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകാണ്. ‘എന്റെ അച്ഛനെ തൊടുന്നോടാ…. നിന്നെ ഞാൻ കൊല്ലുമേടാ’ എന്ന് വിളിച്ചുകൊണ്ടാണ് കുട്ടി യുവാവിന്റെ അടുത്തേക്ക് വരുന്നത്. പിന്നാലെ അടിയും പിടിയുമായി. ഇതാണ് വീഡിയോയിലുള്ളത്.

അച്ഛനെ തൊട്ടവനെ തല്ലിയ ശേഷം അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ തുറിച്ചുനോക്കുകയാണ് കൊച്ചുമിടുക്കൻ. കുട്ടിയെ പ്രകോപിതനാക്കാനായി വീണ്ടും ഇയാൾ അച്ഛനെ തല്ലാൻ നോക്കുന്നുണ്ട്. എന്നാൽ‌ ഷർട്ടിന്റെ പിടിവിടാതെ അയാളെ തന്നെ നോക്കിനിൽക്കുകയാണ് കുട്ടി. കൂടാതെ വഴക്കിടുകയും ചെയ്യുകയാണ്. ഇത് കണ്ട് സമീപത്തിരിക്കുന്ന ആളുകൾ ചിരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ അച്ഛനെ തൊട്ടവനെ അടിക്കണം എന്ന ലക്ഷ്യത്തോടെ ദേഷ്യത്തിൽ നിൽക്കുന്ന കുട്ടിയെ വീഡിയോയിൽ‌ കാണാം.

 

View this post on Instagram

 

A post shared by Chinnu Ajith (@black_devil_queen365)

ഒരു മിനിറ്റോളം അയാളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ഈ പുലികുട്ടിയെ പുകഴ്‌ത്തുകയാണ് സോഷ്യൽമീഡിയ. പത്ത് ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. ചെക്കൻ വലുതാവുമ്പോൾ അച്ഛന് വേറെ ആരെയും പേടിക്കേണ്ടിവരില്ലെന്നും ക​യ്യിൽ സ്മൈലിയും കണ്ണിൽ തീയുമുള്ള കൊച്ചുവില്ലനാണ് ഇവനെന്നും കമന്റ് ബോക്സിലൂടെ ആളുകൾ പറയുന്നു.

വേണ്ട മതിയെന്ന് അടുത്തിരുന്ന് അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. അമ്മ പറഞ്ഞതോടെയാണ് ഷർട്ടിൽ നിന്ന് പിടിവിട്ടത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.

Tags: viralvideoLovefatherINSTRAGRAM
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies