ആഴ്ചയിൽ എത്ര അൽഫാമും ​​ഗ്രിൽഡ് ചിക്കനും അകത്താക്കാറുണ്ട്? നിയന്ത്രണം വെച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആഴ്ചയിൽ എത്ര അൽഫാമും ​​ഗ്രിൽഡ് ചിക്കനും അകത്താക്കാറുണ്ട്? നിയന്ത്രണം വെച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 02:51 pm IST
Facebook
Twitter
WhatsAppTelegram

അകാലത്തിലുള്ള മലയാളി മരണങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത് ക്യാൻസറും ഹൃദയാഘാതവുമാണ്. അറേബ്യൻ ഫാസ്റ്റ് ഫുഡ് കടകൾ നാടുനാളെ മുളച്ച് പൊങ്ങിയപ്പോൾ അനാരോ​ഗ്യകരമായ ഭക്ഷണശീലവും നമ്മുക്കിടയിൽ വർദ്ധിച്ചു.  വല്ലപ്പോഴും കഴിച്ചിരുന്നു അൽഫാമും ഗ്രില്ല് ചിക്കനും ഇപ്പോൾ ദിവസവും കഴിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി.

ഇത്തരം രുചി നോക്കി പായുമ്പോൾ ഇതിൽ ക്യാൻസറിനു കാരണമായ രാസപദാർഥം കൂടി ഉണ്ട് എന്നോർക്കുന്നത് നല്ലതാണ്. അൽഫാമിലും ഗ്രില്ല് ചെയ്ത് ഇറച്ചിയിലും കരിയും പുകയും ഉണ്ടാകും. കരിഞ്ഞ ആഹാരത്തിൽ ധാരാളം കാർസിനോജനുകൾ ഉണ്ട്. ക്യാൻസറിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ്‌ കാർസിനോജനുകൾ. ഇത്തരം ഇറച്ചിയുടെ അമിത ഉപഭോ​ഗം വൻകുടൽ, പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് ക്യാൻസറുകളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മാംസത്തിലെ അമിനോ ആസിഡുകൾ, പഞ്ചസാരകൾ, ക്രിയാറ്റിൻ എന്നിവ ഉയർന്ന ചൂടിൽ ഹെറ്ററോസൈക്ലിക് അമിനുകൾ ഉണ്ടാക്കുന്നു. ഗ്രില്ലിംഗ്, ഫ്രൈയിംഗ് പോലുള്ള ഉയർന്ന ചൂട് ഉൾപ്പെടുന്ന പാചക രീതികൾ ബേക്കിംഗ് അല്ലെങ്കിൽ സ്റ്റീമിംഗ് പോലുള്ള മറ്റ് പാചക രീതികളെ അപേക്ഷിച്ച് ശരീരത്തിന് ഈ ദോഷകരമായ സംയുക്തങ്ങൾ ഉൽപ്പാദിപ്പിക്കും.

വർഷങ്ങളോളം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരം ഇറച്ചി കഴിക്കുന്നത് ക്യാൻസർ അപകടസാധ്യത ഉയർത്തുന്നുവെന്ന് മിനസോട്ട സർവകലാശാലയിലെ ക്യാ ൻസർ വിദഗ്ധനായ റോബർട്ട് ട്യൂറെസ്‌കി പറഞ്ഞു.

കേരളത്തിൽ അൽഫാമിനേക്കാൾ വില്ലൻ അതിന്റെ കുക്കിം​ഗ് രീതിയാണ്. ഒരിക്കൽ കരിച്ച് പുകച്ച് വയ്ച്ചിരിക്കുന്ന അൽഫാം കസ്റ്റമർ വരുമ്പോൾ ചിക്കൻ വീണ്ടും എടുത്ത് തീയിൽ വയ്‌ക്കുന്നതാണ് ഇവിടത്തെ ഹോട്ടലുകളിടെ പൊതുരീതി. ഇതിലൂടെ ക്യാൻസറിന് കാരണമാകുന്ന ഹെറ്ററോസൈക്ലിക് അമിനുകളും കാർസിനോജനുകളും ധാരാളം ഉണ്ടാകുകയും ചെയ്യും.

 

Tags: Al FahamGrilled Cdicken
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies