രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുവർഷം; ആഘോഷമാക്കി അയോദ്ധ്യ; ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുവർഷം; ആഘോഷമാക്കി അയോദ്ധ്യ; ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 03:05 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആദ്യ വാർഷികം ഉത്സവമാക്കി പുണ്യനഗരി. കൃത്യം ഒരു വർഷം മുമ്പ്, 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലും നേതൃത്വത്തിലും രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. പ്രാണപ്രതിഷ്ഠാ വാർഷികദിനമായ ഇന്ന് ക്ഷേത്രത്തിൽ വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

രാജസ്ഥാനിൽ നിന്നും ഹൈദരാബാദിൽ നിന്നുമടക്കമുള്ള ഭക്തർ അയോദ്ധ്യയിൽ ദർശനത്തിനെത്തി. പലരും ഈ വിശിഷ്ട ദിനത്തിൽ രാം ലല്ലയെ ദർശിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനുവരി 11ന് രാമക്ഷേത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു.

ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സന്യാസിവര്യന്മാരുമായി കൂടിയാലോചിച്ച് ഹൈന്ദവ കലണ്ടർ (പഞ്ചാംഗം ) അനുസരിച്ച് പ്രാണപ്രതിഷ്ഠയുടെ വാർഷിക ആഘോഷം ജനുവരി 11ലെ പൗഷ്‌ ശുക്ല ദ്വാദശിയിൽ നടത്തുകയായിരുന്നു. ഈ തീയതിയെ പ്രതിഷ്ഠാ ദ്വാദശിയെന്ന് നാമകരണം ചെയ്യുകയും ചെയ്തു.

2025 മഹാകുംഭമേളയുടെ തുടക്കം മുതൽ, അതായത് ജനുവരി 13 മുതൽ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ നിരവധി ഭക്തരാണ് എത്തുന്നത്. ജനുവരി 29-ന് നടക്കുന്ന മൗനി അമാവാസിയുടെ ഷാഹി സ്‌നാനിനു മുന്നോടിയയായി ക്ഷേത്രത്തിലും തിരക്ക് വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. ശിവരാത്രിയോടെ മഹാകുംഭമേള സമാപിക്കും.

Tags: anniversaryAyodhya Ram JanmabhoomiPrana Pratishtaayodhya ram templedevoteesCelebration
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies