16-കാരിയെ പീഡിപ്പിച്ചു കൊന്നു; 5 പ്രതികൾക്ക് വധശിക്ഷ; 2021ലെ കേസിൽ നിർണായക വിധി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16-കാരിയെ പീഡിപ്പിച്ചു കൊന്നു; 5 പ്രതികൾക്ക് വധശിക്ഷ; 2021ലെ കേസിൽ നിർണായക വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 04:46 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ‌ക്ക് വധശിക്ഷ വിധിച്ച് കോടതി. 16-കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതികൾ, ഇരയുടെ വീട്ടുകാരെയും കൊലപ്പെടുത്തിയിരുന്നു. അതിക്രൂരമായ കൊലപാതക പരമ്പര നടന്നത് 2021ലാണ്. ഛത്തീസ്​​ഗഡിലായിരുന്നു സംഭവം. കേസ് പരി​ഗണിച്ച കോർബ അതിവേ​ഗ പ്രത്യേക കോടതി പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. അഞ്ച് പ്രതികൾക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം ശി​ക്ഷയുമാണ് കോടതി വിധിച്ചത്.

അഡീഷണൽ സെഷൻസ് ജഡ്ജ് മമത ഭോജ്വാനിയുടേതാണ് ഉത്തരവ്. സന്ത്രം മഝ്വാർ (49), അബ്ദുൾ ജബ്ബാർ (34), അനിൽ കുമാർ സാർതി (24), പർദേശി റാം (39), ആനന്ദ് റാം പനിക (29) എന്നിവർക്കാണ് വധശി​ക്ഷ. മറ്റൊരു പ്രതിയായ ഉമാശങ്കർ യാദവിന് (26) ജീവപര്യന്തവും വിധിച്ചു.

2021 ജനുവരി 29നായിരുന്നു സംഭവം നടന്നത്. 16കാരിയെ പീഡിപ്പിച്ച പ്രതികൾ കല്ലുകൊണ്ട് അടിച്ചുകൊന്ന ശേഷം മൃതദേഹം വനമേഖലയിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ആക്രമിക്കുന്നതിന് മുൻപ് കുട്ടിയുടെ മുത്തച്ഛനെയും (60) നാല് വയസുള്ള കൊച്ചുമകളെയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു. 60-കാരന്റെ മകൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതിയായ സന്ത്രം മഝ്വാർ വിവാഹിതനാണ്. 16-കാരിയിൽ ആകൃഷ്ടനായ ഇയാൾ പെൺകുട്ടിയോട് തന്റെ രണ്ടാം ഭാര്യയാകാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയും വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതിനെ തുടർന്നാണ് കുട്ടിയേയും കുടുംബാംഗങ്ങളായ രണ്ടുപേരെയും കൊലപ്പെടുത്തിയത്. കുറ്റകൃത്യം ചെയ്യുന്നതിനായി സുഹൃത്തുക്കളെയും ഒപ്പം കൂട്ടുകയായിരുന്നു ഇയാൾ.

Tags: death penaltyChhattisgarhFEATURED2
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies