എത്തിപ്പോയ് മക്കളെ!!! S25 സീരീസ് പുറത്ത്; വിലയും പ്രത്യേകതകളും അറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്തിപ്പോയ് മക്കളെ!!! S25 സീരീസ് പുറത്ത്; വിലയും പ്രത്യേകതകളും അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 12:00 pm IST
Facebook
Twitter
WhatsAppTelegram

സാംസങ് പ്രേമികൾ കാത്തിരുന്ന S25 സീരീസ് ഫോണുകൾ ഇതാ എത്തിക്കഴിഞ്ഞു. എത്ര രൂപയ്‌ക്ക് എവിടെ നിന്ന് വാങ്ങാമെന്നാണ് ഇപ്പോൾ ആരാധകരുടെ ചിന്ത. മൂന്ന് മോഡലുകളാണ് സീരീസിലുള്ളത്. സ്റ്റാൻഡേർഡ്, പ്ലസ്, അൾട്ര.

799 ഡോളർ (69,000 രൂപ) ആണ് S25 മോഡലിന്റെ പ്രാരംഭവില. S25+ ആണെങ്കിൽ 999 ഡോളർ നൽകണം. അതായത് 86,000 രൂപ. 1,299 ഡോളറിന് അഥവാ 1,12,300 ഇന്ത്യൻ രൂപയ്‌ക്ക് S25 അൾട്ര ലഭ്യമാകും.

ബേസ് മോഡലിന് 12GB റാം, 256GB സ്റ്റോറേജ് എന്നിവയുണ്ട്. ഇതേ ഹാൻഡ് സെറ്റ് തന്നെ 12GB+512GB മോഡലിലും ലഭ്യമാണ്. ഇന്ത്യയിൽ S25 സീരീസ് ഫോണുകളിൽ 128GB സ്റ്റോറേജ് മോഡലിന് 80,999 രൂപയാണ് വില. S25+ 256GB മോഡലിന് 99,999, രൂപയാകും. S25 Ultra 256GB മോഡലിന് 1,29,999 രൂപയും ഇന്ത്യയിൽ ചെലവാക്കണം.

S25 അൾട്രയോടൊപ്പം സാംസങ് S പെൻ കമ്പനി നൽകുന്നുണ്ട്. 5000mAh ബാറ്ററി കപ്പാസിറ്റിയും 12-megapixel ഫ്രണ്ട് ക്യാമറയും 6.90-inch ഡിസ്പ്ലേയും ഫോണിനുണ്ട്

ടൈറ്റാനിയം ബ്ലാക്ക്, ​ഗ്രേ, സിൽവർ ബ്ലൂ, വൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഫോൺ ബുക്ക് ചെയ്യാനുള്ള സ്ലോട്ടുകൾ അമേരിക്കയിൽ തുറന്നുകഴിഞ്ഞു. ഫെബ്രുവരി ഏഴോട് കൂടി വിതരണം ആരംഭിക്കും.

Tags: SAMSUNGSamsung Galaxy S25S25 series
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies