വേഗം പ്രസവിക്കണം, ഫെബ്രുവരി 20ന് മുൻപ് C-section നടത്തണമെന്ന് പിടിവാശി; ആശുപത്രികളിലേക്ക് ദമ്പതികളുടെ ഒഴുക്ക്; കാരണമിത്.. 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വേഗം പ്രസവിക്കണം, ഫെബ്രുവരി 20ന് മുൻപ് C-section നടത്തണമെന്ന് പിടിവാശി; ആശുപത്രികളിലേക്ക് ദമ്പതികളുടെ ഒഴുക്ക്; കാരണമിത്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 03:58 pm IST
Facebook
Twitter
WhatsAppTelegram

ട്രംപ് അധികാരമേറ്റതോടെ നടത്തിയ നിർണായക പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നത്. ചട്ടംലംഘിച്ച് താമസിക്കുന്നവർക്കും അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും കുട്ടികളുണ്ടായാൽ അമേരിക്കൻ പൗരത്വം ഇനി നൽകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീരുമാനം പ്രാബല്യത്തിൽ വരാൻ ഭരണഘടനാപരമായ തടസങ്ങൾ മാത്രമാണ് നിലവിലുള്ളത്. വരും മാസങ്ങളിൽ തന്റെ പ്രഖ്യാപനം ട്രംപ് നടപ്പിലാക്കുമെന്നത് തീർച്ച. ഇതുമനസിലാക്കിയ കുടിയേറ്റക്കാരായ ദമ്പതികൾ എത്രയും വേ​ഗം പ്രസവിക്കാനുള്ള പെടാപാടിലാണ്. ​ഗർഭിണികൾ ആശുപത്രിയിലെത്തുകയും സി-സെക്ഷൻ ചെയ്യാൻ ഡേറ്റ് ബുക്കിം​ഗ് നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ 20 ദമ്പതികൾക്ക് ആവശ്യവുമായി സമീപിച്ചെന്നാണ് ഇന്ത്യൻ വംശജയായ ​ഗൈനക്കോളജിസ്റ്റിന്റെ പ്രതികരണം. ഫെബ്രുവരി 20ന് മുൻപ് പ്രസവം നടത്തണമെന്ന ആവശ്യമാണ് ദമ്പതികൾ മുന്നോട്ടുവെക്കുന്നത്.

എന്തുകൊണ്ടാണ് ഫെബ്രുവരി 20?

ജനനത്തിലൂടെ പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കുന്നതിനുള്ള അവസാന തീയതിയാണത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പരാമർശിക്കുന്ന തീയതി ഫെബ്രുവരി 20 ആണ്. അതിനാൽ ഫെബ്രുവരി 19 വരെ ജനിക്കുന്ന എല്ലാ കുട്ടികൾക്കും അമേരിക്കൻ പൗരത്വം ലഭിക്കും. അമേരിക്കൻ പൗരന്മാർ അല്ലാത്ത ദമ്പതികൾക്ക് ഫെബ്രുവരി 20ന് ശേഷം മക്കളുണ്ടായാൽ ഇവർക്ക് സ്വാഭാവിക അമേരിക്കൻ പൗരത്വം ലഭിക്കില്ലെന്ന് ചുരുക്കം. ഇതിനാലാണ് ഫെബ്രുവരി 20ന് മുൻപ് പ്രസവം നടത്താൻ അമേരിക്കയിൽ താമസിക്കുന്ന ദമ്പതികൾക്ക് ഇത്ര തിടുക്കം. നേരത്തെയുള്ള പ്രസവം പലവിധ സങ്കീർണതകൾക്കും കാരണമാകുമെന്നിരിക്കെയാണ് ദമ്പതികളുടെ പിടിവാശി.

Tags: americadonald trumpus presidentC-sectionAmerican Citizenship
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies