12-ൽ ഒരാൾ അനധികൃത കുടിയേറ്റക്കാരൻ; ലണ്ടനിൽ മാത്രം 5.85 ലക്ഷം പേർ; യുകെയിലെ കണക്ക് പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

12-ൽ ഒരാൾ അനധികൃത കുടിയേറ്റക്കാരൻ; ലണ്ടനിൽ മാത്രം 5.85 ലക്ഷം പേർ; യുകെയിലെ കണക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 02:34 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടനിൽ ഏകദേശം 5,85,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് റിപ്പോർട്ട്. ​ന​ഗരത്തിൽ ജീവിക്കുന്ന 12 പേരിൽ ഒരാൾ കുടിയേറി താമസിക്കുന്നതാണെന്നാണ് കണ്ടെത്തൽ. ബ്രിട്ടീഷ് അതിർത്തികൾ സംരക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന സൂചനയാണ് ഇതുനൽകുന്നത്. യുകെയിലെ തമേസ് വാട്ടർ (Thames Water) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യത്താകെ ഒരു ദശലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നും ഇതിൽ 60 ശതമാനം പേരും ലണ്ടനിലാണ് താമസിക്കുന്നതെന്നുമാണ് റിപ്പോർട്ട്.

അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ലണ്ടനിലെ അധികൃതർ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പഠിക്കാനും ജോലിക്കുമായെത്തിയവരും വിസിറ്റിം​ഗ് വിസയിൽ വന്നവരുമാണ് അനധികൃത കുടിയേറ്റക്കാരായി മാറിയത്. നിർ​​ദിഷ്ട സമയം കഴിഞ്ഞിട്ടും ഇവർ യുകെയിൽ തന്നെ തുടരുന്നുവെന്നാണ് റിപ്പോർട്ട്. 2017ലെ കണക്കുകൾ വച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാകുമെന്നാണ് കണക്ക്. പുതുവർഷം തുടങ്ങിയതിന് ശേഷം മാത്രം ആയിരത്തോളം കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയിട്ടുണ്ട്. 2024ൽ 38,816 പേരാണ് എത്തിയത്.

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് കർശന നടപടികൾ സ്വീകരിക്കുന്നത് വലിയ ചർച്ചയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് യുകെയിൽ നിന്നുള്ള റിപ്പോർട്ട് വരുന്നത്. അമേരിക്കയിൽ അനധികൃത കുടിയേറ്റം നിർത്തലാക്കാൻ മെക്സിക്കൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും വ്യവസ്ഥകൾ കർശനമാക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.

Tags: UKlondonillegal migrant
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies