ഓക്സിജൻ ടാങ്ക് പോലുമില്ലാതെ 15 മിനിറ്റ് വെള്ളത്തിനടിയിൽ; അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടിൽ റെക്കോർഡിട്ട് കനേഡിയൻ ഫോട്ടോഗ്രാഫർ; ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓക്സിജൻ ടാങ്ക് പോലുമില്ലാതെ 15 മിനിറ്റ് വെള്ളത്തിനടിയിൽ; അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടിൽ റെക്കോർഡിട്ട് കനേഡിയൻ ഫോട്ടോഗ്രാഫർ; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 05:58 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: ഏറ്റവും ആഴത്തിലുള്ള അണ്ടർവാട്ടർ മോഡൽ ഫോട്ടോഷൂട്ട് നടത്തി റെക്കോർഡിട്ട് കനേഡിയൻ ഫോട്ടോഗ്രാഫർ. വെള്ളത്തിനടിയിൽ 50 മീറ്റർ (163 അടി) ആഴത്തിൽ ഫോട്ടോഷൂട്ട് നടത്തിയാണ് ഫോട്ടോഗ്രാഫർ സ്റ്റീവൻ ഹെയ്നിംഗ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. യുഎസിലെ ഫ്ലോറിഡയിലെ അറ്റ്ലാന്റിക്ക് തീരത്തിനടുത്ത് തകർന്ന കപ്പലിന്റെ ഡെക്കിലാണ് ഷൂട്ട് നടന്നത്.

ഇത്തരത്തിൽ സാഹസിക അണ്ടർ വാട്ടർ ഷൂട്ടുകൾക്ക് പേരുകേട്ട സ്റ്റീവൻ ഇതിനുമുൻപും രണ്ടുതവണ റെക്കോർഡ് ഭേദിച്ചിട്ടുണ്ട്. 2021 ൽ 21 അടി ആഴത്തിലും 2023 ൽ 30 അടി ആഴത്തിലും ഫോട്ടോഷൂട്ട് നടത്തിയാണ് റെക്കോർഡിട്ടത്. എന്നാൽ 2023 ൽ കനേഡിയൻ പൗരന്മാരായ ബ്രൂണോയും പിയ ഒയാർസുനും ചേർന്ന് 131 അടി ആഴത്തിൽ ഫോട്ടോഷൂട്ട് നടത്തി അദ്ദേഹത്തിന്റെ റെക്കോർഡ് മറികടന്നു. എന്നാൽ ഇത് മറികടന്ന് റെക്കോർഡ് തിരിച്ചുപിടിക്കാനുള്ള സ്റ്റീവിന്റെ ശ്രമമാണ് വിജയം കണ്ടിരിക്കുന്നത്.

തീവ്ര പരിശീലനത്തിന് ശേഷമാണ് മോഡൽ സിയാര അൻ്റോവ്സ്കി ഉൾപ്പെടെയുള്ള സ്റ്റീവന്റെ ടീം വെള്ളത്തിനടിയിൽ ഫോട്ടോഷൂട്ട് നടത്തിയത്. വെള്ളത്തിനടിയിൽ ഒഴുകുന്ന തൂവെള്ള ഗൗണും കറുത്ത ബൂട്ടും ധരിച്ച മോഡൽ സിയാര അൻ്റോവ്സ്കിയുടെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ സ്റ്റീവൻ തന്റെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടു. സ്രാവുകളുടെ സാന്നിധ്യം, ഉയർന്ന മർദ്ദം, തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം ഷൂട്ടിങ്ങിൽ വെല്ലുവിളി ഉയർത്തിയെന്ന് അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചു.

 

View this post on Instagram

 

A post shared by Ciara | Model • Adventurer • Environmentalist (@modeladventurer)

Tags: Guinness World RecordCanadian photographerunderwater model photoshoot
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies