മുനമ്പം വഖ്ഫ് ഭൂമി; ജുഡീഷ്യൽ കമ്മീഷനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരോ കേന്ദ്രമോയെന്ന് ഹൈക്കോടതി; കമ്മീഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്നും വിമർശനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം വഖ്ഫ് ഭൂമി; ജുഡീഷ്യൽ കമ്മീഷനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരോ കേന്ദ്രമോയെന്ന് ഹൈക്കോടതി; കമ്മീഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 08:44 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. എന്ത് അധികാരത്തിലാണ് കമ്മീഷനെ നിയമിച്ചതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്നും ജുഡീഷ്യൽ കമ്മീഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്നും കോടതി വിമർശിച്ചു.

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖ്ഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് സർക്കാരിനെതിരായ ഹൈക്കോടതിയുടെ ചോദ്യശരങ്ങൾ . നേരത്തെ 104 ഏക്കറോളം ഭൂമി വഖ്ഫ് എന്നു സിവിൽ കോടതി കണ്ടെത്തിയതാണ്.
വീണ്ടും കമ്മീഷനെ വച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എങ്ങനെ സാധിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

വഖ്‌ഫെന്നു കണ്ടെത്തിയ ഭൂമിയിലുൾപ്പെടെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ വ്യക്തത വരുത്താത്തതിലുമാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. വഖ്ഫ് നിയമവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണോ കേന്ദ്രമാണോ എന്നതിലും വ്യക്തത വേണമെന്ന് കോടതി പറഞ്ഞു.

എന്നാൽ ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷന്റെ പരിധിയിലില്ലെന്നായിരുന്നു ഇതിനു സർക്കാരിന്റെ വാക്കാൽ മറുപടി. പക്ഷേ അക്കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹൈക്കോടതി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ അധികാര പരിധി ഏത് വരെയുണ്ടെന്നും ചോദിച്ചു. കമ്മീഷനെ നിയമിക്കുവാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്നതിലടക്കം ബുധനാഴ്‌ച്ച മറുപടി നൽകണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഹർജി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി.

Tags: ഹൈക്കോടതിമുനമ്പം ജുഡീഷ്യൽ കമ്മീഷൻമുനമ്പം വഖ്ഫ് ഭൂമിവഖ്ഫ് സംരക്ഷണ വേദി
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies