മുഖവും മുടിയും മറച്ചില്ല, ശരീയത്ത് ലംഘിച്ചുള്ള വസ്ത്രധാരണം; സെമിത്തേരിയിൽ നൃത്തം ചെയ്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഖവും മുടിയും മറച്ചില്ല, ശരീയത്ത് ലംഘിച്ചുള്ള വസ്ത്രധാരണം; സെമിത്തേരിയിൽ നൃത്തം ചെയ്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 11:17 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: സെമിത്തേരിയിൽ നൃത്തം ചെയ്ത് വീഡിയോ എടുത്ത യുവതികളെ അറസ്റ്റ് ചെയ്ത് ഇറാനിയൻ പൊലീസ്. മതവിശ്വാസമനുസരിച്ചുള്ള രാജ്യത്തിന്റെ കർശന വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിനാണ് അറസ്റ്റ്. ടെഹ്റാനിലെ രക്തസാക്ഷികളുടെ സെമിത്തേരിയിലാണ് യുവതികൾ നൃത്ത വീഡിയോ ചിത്രീകരിച്ചത്.

യുവതികൾ വിശുദ്ധ സ്ഥലത്തെ കളങ്കപ്പെടുത്തിയെന്നും അനുചിതമായ വസ്ത്രധാരണവും നൃത്തവും ഇസ്ലാം ആചാരത്തിനും ശരീയത്തിനും ചേർന്നതല്ലെന്നുമാണ് പോലിസിന്റെ പ്രസ്താവന. സംഭവം രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നും മതവിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

ഇറാനിൽ 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഏർപ്പെടുത്തിയ നിയമങ്ങൾ പ്രകാരം സ്ത്രീകൾ മുടിയും കഴുത്തും മറയ്‌ക്കുകയും പൊതുസ്ഥലത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും വേണം. പൊതുസ്ഥലങ്ങളിൽ നൃത്തം ചെയ്യാനും സ്ത്രീകൾക്ക് അനുവാദമില്ല. എന്നാൽ അടുത്തിടെയായി പല സ്ത്രീകളും തങ്ങളുടെ ശിരോവസ്ത്രം ഉപേക്ഷിക്കുന്നതുൾപ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങൾക്ക് ശ്രമിച്ചിരുന്നു. 2022 സെപ്റ്റംബറിൽ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് പ്രതിഷേധം പൊട്ടിപുറപ്പെട്ടത്‌ മുതൽ ഈ പ്രവണത പ്രകടമാണ്.

Tags: cemeteryyoung women arretPoliceIRANDanceSharia LawIslamic Lawvedioislamic dress code
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies