പ്രിയപ്പെട്ട ഷാഫി പോയി... കൂടുതൽ എഴുതുവാൻ കഴിയുന്നില്ല, പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്; വേദന പങ്കുവെച്ച് ദിലീപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയപ്പെട്ട ഷാഫി പോയി… കൂടുതൽ എഴുതുവാൻ കഴിയുന്നില്ല, പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്; വേദന പങ്കുവെച്ച് ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 02:42 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടൻ ദിലീപിന് സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനായിരുന്നു ഷാഫി. കല്യാണരാമൻ ഉൾപ്പെടെ ദിലീപിനെ നായകനാക്കിയ ഷാഫിയുടെ ചിത്രങ്ങൾ തിയറ്റർ ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധവും വലുതായിരുന്നു. ഇടവേളയ്‌ക്ക് ശേഷം ഇൻഡസ്ട്രിയിലേക്ക് തിരിച്ചെത്തിയ ദിലീപ് ഷാഫിയുമായി ചേർന്ന് അടുത്ത ചിത്രത്തിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

താൻ നായകനായി അഭിനയിച്ച 3 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫിയെന്ന് ദിലീപ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനമെന്ന് ദിലീപ് കുറിച്ചു. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല….. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വേർപാട്. പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ എന്ന് പറഞ്ഞാണ് ദിലീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, ദിലീപും മംമ്തയും ഒന്നിച്ച 2 കൺട്രീസ് എന്നിവയാണ് ഷാഫിയുടെ ദിലീപ് ചിത്രങ്ങൾ. തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഈ ചിത്രങ്ങൾ ജനപ്രിയ നായകനെന്ന ദിലീപിന്റെ മേൽവിലാസം ഊട്ടിയുറപ്പിച്ചവയാണ്.

ആന്തരീക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫി ഇന്നലെ അർദ്ധരാത്രിയോടെയാണ് അന്തരിച്ചത്. റഷീദ് എം.ച്ച്.എന്ന ഇടപ്പള്ളിക്കാരൻ ആണ് സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായ ഷാഫി എന്ന പേരിൽ മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. പുലിവാൽ കല്യാണം, വൺമാൻഷോ, മായാവി, തൊമ്മനും മക്കളും, ചോക്കളേറ്റ്, ചട്ടമ്പിനാട് തുടങ്ങി മലയാളി എന്നും ഓർത്തിരിക്കുന്നതും ഊറിച്ചിരിക്കുന്നതുമായ നിരവധി ചിത്രങ്ങളാണ് ഷാഫി ഒരുക്കിയത്.

Tags: SUBShafi (director)DIleep Actorകല്യാണരാമൻനടൻ ദിലീപ്
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies