സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു; 15 കാരിയെ പിതാവ് വെടിവെച്ച് കൊന്നു; അൻവർ ഉൾ-ഹഖിന് യുഎസ് പൗരത്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു; 15 കാരിയെ പിതാവ് വെടിവെച്ച് കൊന്നു; അൻവർ ഉൾ-ഹഖിന് യുഎസ് പൗരത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 12:15 pm IST
Facebook
Twitter
WhatsAppTelegram

ടിക് ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത മകളെ പിതാവ് വെടിവച്ച് കൊന്നു. 15 കാരി ഹിറയാണ് കൊല്ലപ്പെട്ടത്. പിതാവ് അൻവർ ഉൾ-ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിലാണ് സംഭവം.

25 വർഷമായി യുഎസിലാണ് പെൺകുട്ടിയുടെ കുടുംബവും താമസിക്കുന്നത്. മകളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം പിതാവ് വിലക്കിയിരുന്നു. ഇത് വകവയ്‌ക്കാതെ പെൺകുട്ടി സ്വന്തം വീഡിയോ ഷെയർ ചെയ്തു. ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ പിതാവും അമ്മാവനും ​ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതി പ്രകാരം കുടുംബം അടുത്തിടെ പാകിസ്താനിലേക്ക് മടങ്ങുകയും ചെയ്തു.

ആളൊഴിഞ്ഞ തെരുവിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ മകളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പിതാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയെന്ന് കണ്ടെത്തിയത്.

മകളുടെ വസ്ത്രധാരണം, ജീവിതശൈലി എന്നിവയിൽ കുടുംബത്തിനുണ്ടായ എതിർപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ബാബർ ബലോച്ച് പറഞ്ഞു. പ്രതിക്ക് യുഎസ് പൗരത്വമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മാവനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച്, ഓരോ വർഷവും 1,000-ലധികം സ്ത്രീകൾ സോഷ്യൽ മീഡിയ ഉപയോ​ഗത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്.

Tags: tiktokArrestfather killed Daughter
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies