തെലുങ്കിൽ സംസാരിച്ച് വിക്കി കൗശൽ, സഹായിക്കാൻ കൂടെക്കൂടി രശ്മികയും; വൈറലായി ഛാവയുടെ പ്രമോഷൻ വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തെലുങ്കിൽ സംസാരിച്ച് വിക്കി കൗശൽ, സഹായിക്കാൻ കൂടെക്കൂടി രശ്മികയും; വൈറലായി ഛാവയുടെ പ്രമോഷൻ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 02:44 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നടൻ വിക്കി കൗശൽ നായകനാവുന്ന ഇതിഹാസ കഥ പറയുന്ന ചിത്രമായ ഛാവയുടെ പ്രമോഷൻ തിരക്കുകളിലാണ് രശ്മിക മന്ദാന. ഛാവയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്ര​ദ്ധനേടിയിരുന്നു. ഇന്നലെ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ​ഗാനങ്ങളുടെ ലോഞ്ചിം​ഗ് ചടങ്ങും നടന്നു. പരിപാടിക്കിടെ രശ്മിക മന്ദാനയുടെ സഹായത്തോടെ തെലുങ്കിൽ സംസാരിക്കുന്ന വിക്കി കൗശലിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

‘എല്ലാവർക്കും സുഖമല്ലേ’ എന്ന് ആരാധകരോട് തെലുങ്കിൽ ചോദിക്കുന്ന വിക്കി കൗശലിന്റെ വീഡിയോയാണ് വൈറലാവുന്നത്. വിക്കിയുടെ സംസാരം കേട്ട് വേദിയിലുണ്ടായിരുന്നവർ ഉച്ചത്തിൽ ചിരിക്കുന്നതും വീഡിയോയിൽ കാണാം. തെറ്റിപ്പോയ വാക്കുകൾ പറഞ്ഞുകൊടുത്ത് വിക്കിയെ സഹായിക്കുകയാണ് രശ്മിക. ഹൈദരബാ​ദിൽ വന്ന് നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിക്കി കൗശൽ തെലുങ്കിൽ പറഞ്ഞു.

​ലോഞ്ചിം​ഗ് ചടങ്ങിലെ രസകരമായ വീഡിയോ വിക്കി കൗശൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിച്ചുണ്ട്. ഫെബ്രുവരി 14-നാണ് ഛാവ റിലീസ് ചെയ്യുന്നത്. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രമാണ് ഛാവ. പുഷ്പ 2 –ന് ശേഷം രശ്മിക മന്ദാനയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രമാണിത്.

Tags: teluguVicky KaushalChhaava song launch
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies