കേരള ഫ്രണ്ട്ലി ബജറ്റ്, മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ചത്; ചരിത്രപരമായ നിരവധി പ്രഖ്യാപനങ്ങൾ: പ്രശംസിച്ച് കെ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ഫ്രണ്ട്ലി ബജറ്റ്, മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ചത്; ചരിത്രപരമായ നിരവധി പ്രഖ്യാപനങ്ങൾ: പ്രശംസിച്ച് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 05:06 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മോദി സർക്കാർ ഇതുവരെ അവതരിപ്പിച്ച ബജറ്റുകളിൽ ഏറ്റവും മികച്ച ബജറ്റാണ് 2025-26 ബജറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സാധാരണക്കാർക്കും ഇടത്തരക്കാർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഇത്രയധികം ആനുകൂല്യങ്ങൾ ലഭിച്ച ബജറ്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്നതിനുള്ള വലിയൊരു കുതിച്ചുചാട്ടത്തിന്റെ സൂചന നൽകുന്ന ബജറ്റാണിത്. ആദായ നികുതി 12 ലക്ഷം ആക്കി മാറ്റിയതോടെ ഇടത്തരക്കാരും സർക്കാർ ഉദ്യോ​ഗസ്ഥരും ഏറ്റവും കൂടുതലുള്ള കേരളത്തിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

സാധാരണക്കാർക്ക് വലിയ തോതിലുള്ള പ്രയോജനമുണ്ടാകും. ​ധനകാര്യ കമ്മീഷനും ശമ്പള കമ്മീഷനും കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ശക്തമായ നീക്കങ്ങളാണ് ഉണ്ടാവുന്നത്. ചെറുകിട സംരംഭകർക്കും ഈ ബജറ്റ് വളരെയധികം സഹായകമാണ്. കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരെയും ഇടത്തരക്കാരെയും കാര്യമായി സ്വാധീനിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്”.

കാർഷിക മേഖലയിലും സമുദ്രമേഖലയിലും വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. കേരളത്തിലെ തീരദേശ മേഖലകളിൽ താമസിക്കുന്ന ആളുകൾക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഈ ബജറ്റിലൂടെ കേരളത്തിന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് നിസംശയം പറയാം. കേരളത്തിന് ഇത്രയും പ്രയോജനം ലഭിക്കുന്ന ഒരു ബജറ്റ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: Union Budget 2025-26K SurendranNIRMALA SITARAMAN
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies