ഭർത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷവുമായി ഭാര്യ മുങ്ങി; ഒളിച്ചോടിയത് ഫെയ്സ്ബുക്ക് കാമുകനൊപ്പം 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിന്റെ കിഡ്നി വിറ്റ് കിട്ടിയ 10 ലക്ഷവുമായി ഭാര്യ മുങ്ങി; ഒളിച്ചോടിയത് ഫെയ്സ്ബുക്ക് കാമുകനൊപ്പം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 02:55 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

ഹൗറ: ഭർത്താവിന്റെ വൃക്ക വിറ്റ പണം കൈക്കലാക്കിയതിന് ശേഷം വീട്ടിൽ നിന്ന് ഒളിച്ചോടി ഭാര്യ. പത്ത് ലക്ഷം രൂപയുമായാണ് ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞത്. പശ്ചിമബം​ഗാളിലെ ഹൗറയിലാണ് സംഭവം. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ മാറാൻ വൃക്ക വിൽക്കാമെന്ന് ഭർത്താവിനെ ഉപദേശിച്ചത് ഭാര്യയാണ്. മകളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ചെലവ് അതിലൂടെ നികത്താമെന്നും ഭർത്താവിനെ ബോധ്യപ്പെടുത്തി. ഒടുവിൽ ശസ്ത്രക്രിയക്ക് പിന്നാലെ പണം കിട്ടിയതോടെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി.

ഒരു വർഷം മുൻപായിരുന്നു ‘കിഡ്നി വിൽക്കൽ’ പ്ലാനുമായി ഭർത്താവിനെ ഭാര്യ സമീപിച്ചത്. മാസങ്ങളോളം നീണ്ട തെരച്ചിലിന് ശേഷം ഭർത്താവിന്റെ രക്ത​ഗ്രൂപ്പിന് അനുയോജ്യമായ സ്വീകർത്താവിനെ ലഭിച്ചു. തുടർന്ന് വൃക്ക ശസ്ത്രക്രിയ നടത്തി. മൂന്ന് മാസം മുൻപായിരുന്നു വൃക്ക നൽകിയത്. പ്രതിഫലമായി 10 ലക്ഷം രൂപയും ലഭിച്ചു. എന്നാൽ വൃക്ക വിറ്റ് പണം സമ്പാദിക്കാൻ ഭർത്താവിനെ പ്രേരിപ്പിച്ചതിന് പിന്നിൽ ഭാര്യയുടെ കുബുദ്ധിയായിരുന്നു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട രവിദാസ് എന്നയാൾക്കൊപ്പം ജീവിക്കാൻ പണം സമ്പാദിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യം. ഭർത്താവിന്റെ കിഡ്നി വിറ്റ പണം കയ്യിൽ കിട്ടിയതോടെ അവർ സ്ഥലംവിട്ടു. സംഭവത്തിന് പിന്നാലെ ഭർത്താവ് പൊലീസിനെ സമീപിച്ചെന്നാണ് റിപ്പോർട്ട്.

Tags: wifehusbandkidneyelope
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies