ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയം; ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള രാഹുലിന്റെ വിവാദ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരവാദിത്തമില്ലാത്ത രാഷ്‌ട്രീയം; ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ചുള്ള രാഹുലിന്റെ വിവാദ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 04:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതി​ഗതികളെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രസ്താവനകൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാഹുൽ ആരോപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കരസേനാ മേധാവിയുടെ ഭാ​ഗത്ത് നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും, ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ രാഹുൽ നിരുത്തരവാദ രാഷ്‌ട്രീയം കളിക്കുകയാണെന്നന്നും രാജ്നാഥ് സിം​ഗ് വിമർശിച്ചു.

ഇരുവിഭാഗത്തിന്റെയും പരമ്പരാഗത പട്രോളിംഗിലുണ്ടായ തടസ്സങ്ങൾ മാത്രമാണ് കരസേനാ മേധാവി അന്ന് ചൂണ്ടിക്കാട്ടിയത്. അടുത്തിടെയുണ്ടായ സൈനിക നടപടികളുടെ ഭാഗമായി പഴയ പട്രോളിം​ഗ് രീതി പുനഃസ്ഥാപിക്കുകയും ചെയ്തു. ചൈന കടന്നുകയറിയ ഒരു ഇന്ത്യൻ പ്രദേശമുണ്ടെങ്കിൽ, അത് 1962 ലെ സംഘർഷത്തിന്റെ ഫലമായി അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്ററും 1963 ൽ പാകിസ്താൻ ചൈനയ്‌ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുത്ത 5,180 ചതുരശ്ര കിലോമീറ്ററുമാണ്. ചരിത്രത്തിലെ ഈ ഘട്ടത്തെ കുറിച്ച് രാഹുൽ ​ഗാന്ധി ആത്മപരിശോധന നടത്തണമെന്നും പ്രതിരോധ മന്ത്രി എക്സിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ​

കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിലെ രാഹുലിന്റെ വാക്കുകളാണ് വിവാദമായത്. ഭാരതത്തിന്റെ 4,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ കൈവശമാണ്. ചൈനയുടെ കടന്നു കയറ്റം സൈനിക മേധാവി അം​ഗീകരിക്കുന്നുണ്ടെന്നുമായിരുന്നു  രാഹുൽ പറഞ്ഞത്. പിന്നാലെ ഭരണപക്ഷത്തിൽ നിന്നും കടുത്ത പ്രതിഷേധമുണ്ടായി. രാ​ഹുൽ രാജ്യസുരക്ഷയെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.  ഭരണപക്ഷം ഒന്നാകെ രാഹുലിനെതിരെ പ്രതിഷേധിച്ചതോടെ തെളിവുകൾ മേശപ്പുറത്ത് വെക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തെളിവുകളൊന്നും നിരത്താൻ രാഹുലിന് കഴിഞ്ഞില്ല. ചൈനീസ് പ്രേമം വഴിഞ്ഞൊഴുകിയ 45 മിനിറ്റ് പ്രസം​ഗത്തിനിടെ 34 തവണയാണ് രാഹുൽ ചൈനയെ പുകഴ്‌ത്തിയത്.

Tags: Defence minister Rajnath Singh
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies