'തേരാ ബാപ്..... രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകനോട് ഖാര്‍ഗെയുടെ ആക്രോശം; കോൺ​ഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തേരാ ബാപ്….. രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകനോട് ഖാര്‍ഗെയുടെ ആക്രോശം; കോൺ​ഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 04:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാക്കളുടെ ഫ്യൂഡൽ മനോഭാവത്തിന് അറുതിയില്ല. രാജ്യസഭയിൽ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ നടത്തിയ പരാമർശമാണ് വിവാദമായത്. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും ബിജെപി എംപിയുമായ നിരജ് ശേഖറിനോടായാരുന്നു ഖാർ​ഗെയുടെ ആക്രോശം. ‘ നിന്റെ അച്ഛനും ( തേരാ ബാപ് ) ഞാനും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. മിണ്ടാതെ അവിടെ ഇരിക്കൂ’ എന്നായിരുന്നു ഖാർ​ഗെയുടെ വാക്കുകൾ. സംസാരിക്കുന്നതിനിടെ ഇടപെട്ടതായിരുന്നു ഖാർ​ഗെയെ പ്രകോപ്പിച്ചത് . ചുപ്  ചുപ് എന്ന പറഞ്ഞ് ഖാർഗെ ആക്രോശിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

മുൻ പ്രധാനമന്ത്രിയെ അപമാനിച്ച ഖാർ​ഗെയ്‌ക്ക്തിരെ നടപടി ആവശ്യപ്പെട്ട് ബിജെപി അം​ഗങ്ങൾ പ്രതിഷേധിച്ചതോടെ സഭാദ്ധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ ഇടപെട്ടു. ഈ രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർജിയെന്നും. അതിനാൽ ഖാർ​ഗെ ദയവായി  പരാമർശം പിൻവലിക്കണമെന്നും ജഗദീപ് ധന്‍കര്‍ ആവശ്യപ്പെട്ടു. എന്നിട്ടും പരാമർശം പിൻവലിക്കാൻ ഖാർ​ഗെ തയ്യാറായില്ലെന്നതാണ് വിചിത്രം.

Former PM Chandrashekhar was insulted in Parliament by Congress President Kharge as he yelled at Neeraj Shekhar, saying, “Tere baap ka bhi main aise hi saathi tha. Tu kya baat karta hai? Chup baith!” Such arrogance is unacceptable. The whole Congress believes in insulting people! pic.twitter.com/3AL3b4mOd7

— Zubin Ashara (@zubinashara) February 4, 2025

ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ ചന്ദ്രശേഖറിന്റെ ജന്മദേശമായ യുപിയിൽ
പ്രതിഷേധവുമുണ്ടായി. ബലിയയില്‍  ഖാര്‍ഗെയുടെ കോലം കത്തിച്ചു. ഖാര്‍ഗെയുടെ പെരുമാറ്റം ഫ്യൂഡല്‍ മനോനിലയുടെ പ്രതിഫലനമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

Tags: Indian Parlimentmalikarjun Kharge
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies