പ്രകൃതിവിരുദ്ധ ബന്ധത്തിന് പിന്നാലെ ഭാര്യ മരിച്ചു; ഭർത്താവിന് 10 വർഷം തടവ് വിധിച്ചത് റദ്ദാക്കി ഹൈക്കോടതി; കാരണമിത്..
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകൃതിവിരുദ്ധ ബന്ധത്തിന് പിന്നാലെ ഭാര്യ മരിച്ചു; ഭർത്താവിന് 10 വർഷം തടവ് വിധിച്ചത് റദ്ദാക്കി ഹൈക്കോടതി; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 10:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രായപൂർത്തിയായ ജീവിതപങ്കാളിയുമായി പ്രകൃതിവിരുദ്ധ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ശിക്ഷാർഹമായ കുറ്റമല്ലെന്ന് ഛത്തീസ്​ഗഡ് ഹൈക്കോടതി. ശാരീരികബന്ധത്തിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചതിനെ തുടർന്ന് ഭർത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് കേസിലാണ് കോടതിയുടെ നിരീക്ഷണം. മലാശയത്തിലും മറ്റ് ആന്തരിക അവയവങ്ങളിലും വീക്കവും മുറിവും ഉൾപ്പടെ പലവിധ പരിക്കുകൾ യുവതിക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്ന് ഭർത്താവിനെതിരെ ബലാത്സം​ഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വിചാരണക്കോടതി ഭർത്താവിനെ ശിക്ഷിക്കുകയും ചെയ്തു. എന്നാൽ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കുകയായിരുന്നു ഹൈക്കോടതി.

പ്രായപൂർത്തിയായ ഭാര്യയുമായി, അവളുടെ സമ്മതമില്ലാതെയാണെങ്കിൽ പോലും, പ്രകൃതിവിരുദ്ധ ലൈം​ഗികത ഉൾപ്പെടെയുള്ള ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നത് ഇന്ത്യൻ നിയമപ്രകാരം കുറ്റകരമല്ലെന്നാണ് ഛത്തീസ്ഗഡ് കോടതിയുടെ നിരീക്ഷണം. കീഴ്‌ക്കോടതി ശിക്ഷിച്ച ജഗ്ദൽപൂർ സ്വദേശിയെ കുറ്റവിമുക്തനാക്കുന്നതായും ഹൈക്കോടതി ഉത്തരവിട്ടു.

15 വയസ് പൂർത്തിയായ ഭാര്യയാണെങ്കിൽ അവരുമായി ഭർത്താവ് ഏതുതരത്തിലുള്ള ശാരീരിക ബന്ധത്തിലേർപ്പെട്ടാലും അത് ബലാത്സം​ഗത്തിന്റെ പരിധിയിൽ വരില്ല. ഭാര്യക്ക് സമ്മതമില്ലായിരുന്നുവെങ്കിലും പ്രകൃതിവിരുദ്ധ ബന്ധമായാലും ഭാര്യയുമായുള്ള ലൈം​ഗിക ബന്ധം നിയമവിരുദ്ധമാകില്ല. അതിനാൽ പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്ന ഐപിസി സെക്ഷൻ 376 , 377 എന്നിവ നിലനിൽക്കില്ലെന്നും ഛത്തീസ്​ഗഡ് ഹൈക്കോടതി വ്യക്തമാക്കി.

ബസ്തറിലെ ജ​ഗ്ദൽപൂർ സ്വദേശിയാണ് ഭർത്താവ്. 2017 ഡിസംബർ 11-നാണ് ഇയാൾ അറസ്റ്റിലായത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യ മജിസ്ട്രേറ്റിന് മുൻപിൽ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തനിക്ക് താത്പര്യമില്ലാത്ത ലൈം​ഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് അവശനിലയിലായത് എന്നായിരുന്നു ഭാര്യയുടെ മരണമൊഴി. കേസിൽ 2019 ഫെബ്രുവരി 11ന് ജഗ്ദൽപൂർ അതിവേ​ഗ കോടതി ഭർത്താവ് കുറ്റക്കാരനാണെന്ന് വിധിച്ചു. ​പത്ത് വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. കീഴ്‌ക്കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഭർത്താവിന് അനുകൂല ഉത്തരവ് ലഭിക്കുകയായിരുന്നു.

Tags: High CourtChhattisgarhChhattisgarh High Court
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies