പ്രധാനമന്ത്രിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി! മുംബൈ പൊലീസിന് ഫോൺ കോൾ, ഒരാൾ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി! മുംബൈ പൊലീസിന് ഫോൺ കോൾ, ഒരാൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 12:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്ന വിമാനത്തിന് ഭീകരാക്രമണ ഭീഷണി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി യുഎസിലേക്ക് പുറപ്പെടാനിരിക്കെയാണ് ഭീഷണി. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസിന് ഫോൺ കോളിലൂടെ ഭീഷണി ലഭിച്ചത്. ഫോൺ വിളിച്ചയാളെ അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗിയാണെന്നാണ് സൂചന.

ഫെബ്രുവരി 11 ന് മുംബൈ പൊലീസ് കൺട്രോൾ റൂമിൽ ഒരു കോൾ ലഭിച്ചു, പ്രധാനമന്ത്രി വിദേശത്തേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ വിമാനം തീവ്രവാദികൾ ആക്രമിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി. വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് മറ്റ് ഏജൻസികളെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു,” പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

മുംബൈയിലെ ചെംപൂർ മേഖലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിനാണ് പ്രധാനമന്ത്രി ഫ്രാൻസിലേക്ക് മാറിക്കയിലേക്കുമുള്ള വിദേശ സന്ദർശനങ്ങൾക്കായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ അദ്ദേഹം സഹ അദ്ധ്യക്ഷനായിരുന്നു. ഫെബ്രുവരി 12 ന് പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനായി തിരിക്കും.

ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ട്രാഫിക് പൊലീസ് ഹെല്പ് ലൈനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ട് ഐഎസ്‌ഐ ഏജന്റുമാർ ബോംബ് സ്ഫോടനം പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഭീഷണിയുടെ ഉള്ളടക്കം. കൂടാതെ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന് കാണ്ടിവലി സ്വദേശിയായ ശീതൾ ചവാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങൾ തയാറാക്കിവച്ചിട്ടുണ്ടെന്ന ഭീഷണിയുമായി ഇവർ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു.

Tags: mumbai policeArrestUS VISITpm moditerror attack threatair craft
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies