ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്ര ഇല്ല..! പകരം ആ യുവതാരം, ജയ്സ്വാളിനെയും മാറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്ര ഇല്ല..! പകരം ആ യുവതാരം, ജയ്സ്വാളിനെയും മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 04:44 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായെന്ന് സൂചന. ക്രിക്ക് ഇൻഫോ പ്രകാരം ബുമ്ര ഇതുവരെ പരിക്കിൽ നിന്ന് മുക്തനായിട്ടില്ല. സിഡ്നി ടെസ്റ്റിനിടെയാണ് താരത്തിന് പുറത്ത് പരിക്കേറ്റത്. ഇം​ഗ്ലണ്ട് പരമ്പരയിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

അതേസമയം ഇം​ഗ്ലണ്ട് പരമ്പരയിൽ അരങ്ങേറ്റം നടത്തിയ ഹർഷിത് റാണയാകും ബുമ്രയുടെ പകരക്കാരൻ. ബുമ്രയുടെ പുതിയ സ്കാനിം​ഗിൽ ​ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. അതേസമയം ബൗളിം​ഗിലേക്ക് മടങ്ങിയെത്താൻ താരം പൂർണമായും സജ്ജനായിട്ടില്ല. രണ്ടാഴ്ചയ്‌ക്ക് ശേഷം അല്പം റണ്ണിം​ഗ് ആരംഭിക്കും. ബെം​ഗളൂരുവിൽ ബുമ്രയെ ബിസിസിഐയുടെ മ‍െഡിക്കൽ ടീം നിരീക്ഷിക്കും.

താത്കാലിക സ്ക്വാ‍ഡിൽ നിന്ന് ജയ്സ്വാളിനെയും മാറ്റി. പകരമായി സ്പിന്നർ വരുൺ ചക്രവർത്തിയെയാണ് ഉൾപ്പെടുത്തിയത്. ഫെബ്രുവരി 11-നാണ് അന്തിമ സ്ക്വാഡ് സമർപ്പിക്കേണ്ട കാലാവധി അവസാനിക്കുന്നത്. സീനിയറായ സിറാജിനെ മറികടന്ന് ഹർഷിത് റാണയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതിൽ ചില വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ജയ്സ്വാളിനെയും സിറാജിനെയും ശിവം ദുബെയും ട്രാവലിം​ഗ് റിസർവ് ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

Tags: trophyoutchampionsruledBUMRAH
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies