കങ്കാരുക്കൾക്ക് പേസർ ശാപം..! ചാമ്പ്യൻസ് ട്രോഫിക്ക് സ്റ്റാർക്കുമില്ല; നയിക്കാൻ മുൻ നായകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കങ്കാരുക്കൾക്ക് പേസർ ശാപം..! ചാമ്പ്യൻസ് ട്രോഫിക്ക് സ്റ്റാർക്കുമില്ല; നയിക്കാൻ മുൻ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 07:44 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പേസ് നിര നയിക്കേണ്ട മിച്ചൽ സ്റ്റാർക്കും ടൂർണമെന്റിൽ നിന്ന് പിന്മാറി. പരിക്കിനെ തുടർന്ന് ജോഷ് ഹേസിൽവുഡും നായകൻ പാറ്റ് കമിൻസും ഓൾറൗണ്ടർ മിച്ചൽ മാർഷും കളിക്കാതിരിക്കുമ്പോഴാണ് സ്റ്റാർക്കിന്റെ ഞെട്ടിപ്പിക്കുന്ന തീരുമാനം.

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് തീരുമാനം. ഏകദിന ലോകകപ്പ് ജയത്തിൽ ഓസ്ട്രേലിയയുടെ നെടുംതൂണുകളായിരുന്നു മൂന്ന് പേസർമാരാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. കൂടാതെ ടീമിന്റെ ഭാ​ഗമായിരുന്നു മാർക്കസ് സ്റ്റോയിനിസും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം പാറ്റ് കമിൻസിന്റെ അഭാവത്തിൽ സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

ശ്രീലങ്കൻ പരമ്പരയ്‌ക്കിടെ സ്റ്റാർക്കിന് കണങ്കാലിന് ചെറിയ പരിക്കേറ്റിരുന്നു. നാല് ഓവർ മാത്രമായിരുന്നു എറിഞ്ഞിരുന്നത്. തീരുമാനത്തിൽ സ്വകാര്യതയെ മാനിക്കണമെന്ന് സ്റ്റാർക്ക് പറഞ്ഞു. താരത്തിന്റെ തീരുമാനം മനസിലാക്കുന്നതായും അതിനെ ബഹുമാനിക്കുന്നതായും മുഖ്യ സെലക്ടർ ജോർജ് ബെയ്ലി പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹത്തിന്റെ നഷ്ടം വലുതാണെന്നും ബെയ്ലി വ്യക്തമാക്കി.

 

Tags: MitchellstarctrophyoutchampionsSteveSmith
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies