'വാ തുറന്നാൽ തീർന്നു'; രൺവീർ അലഹബാദിയയുടെ വിവാദത്തിൽ എആർ റഹ്മാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘വാ തുറന്നാൽ തീർന്നു’; രൺവീർ അലഹബാദിയയുടെ വിവാദത്തിൽ എആർ റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 09:12 am IST
FacebookTwitterWhatsAppTelegram

യൂട്യൂബർ രൺവീർ അലഹബാദിയയുടെ അശ്ലീല പരാമർശം വിവാദമായ സംഭവത്തിൽ രസരകരമായ പ്രതികരണവുമായി ​സം​ഗീത സംവിധായകൻ എആർ റഹ്മാൻ. വിക്കി കൗശൽ നായകനായ പുതിയ ചിത്രം ഛാവയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് എആർ റഹ്മാന്റെ പ്രതികരണം.

ചിത്രത്തിലെ സം​ഗീതത്തെ കുറിച്ച് മൂന്ന് ഇമോജികൾ ഉപയോഗിക്കാൻ വിക്കി കൗശൽ എആർ റഹ്മാനോട് പറഞ്ഞു. അദ്ദേഹം വായ അടച്ചുനിൽക്കുന്ന ആം​ഗ്യമാണ് കാണിച്ചത്. വായ തുറന്നാൽ പ്രശ്നമാണെന്നും കഴിഞ്ഞയാഴ്ചയില സംഭവങ്ങൾ നമ്മളെല്ലാം കണ്ടതാണെന്നും റഹ്മാൻ പറഞ്ഞു.

റഹ്മാന്റെ വാക്കുകൾ കേട്ട് സദസിലുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. റഹ്മാന്റെ പരോക്ഷമായുള്ള പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പൊതുവേദിയിലോ സോഷ്യൽമീഡിയയിലൂടെയോ ആളുകൾ പ്രത്യേകിച്ച് സെലിബ്രിറ്റികൾ എന്തെങ്കിലും പറയുമ്പോൾ ശ്രദ്ധിച്ചുസംസാരിക്കണം എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു റഹ്മാന്റെ വാക്കുകൾ.

യൂട്യൂബർ രൺവീർ അലഹബാദിയയുടെ അശ്ലീല പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. രൺവീറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും വിമർശനങ്ങൾക്ക് യാതൊരു കുറവുമുണ്ടായിട്ടില്ല. രൺവീർ ഉൾപ്പെടെ ഷോയിൽ ജഡ്ജിം​ഗ് പാനലിലുണ്ടായ മറ്റ് നാല് പേർക്കെതിരെയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: AR RahmanRanveer AllahbadiaMouth Opens
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies