"Mr Prime Minister, you are great"; 'ഓർമ്മപ്പുസ്തകം' മോദിക്ക് സമ്മാനിച്ച് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“Mr Prime Minister, you are great”; ‘ഓർമ്മപ്പുസ്തകം’ മോദിക്ക് സമ്മാനിച്ച് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 11:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘ഓർമ്മപ്പുസ്തകം’ സമ്മാനമായി നൽകി അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ അടങ്ങിയ ഫോട്ടോപുസ്തകമാണ് മോദിക്കായി ട്രംപ് സമ്മാനിച്ചത്.

President Trump often talks about MAGA.

In India, we are working towards a Viksit Bharat, which in American context translates into MIGA.

And together, the India-USA have a MEGA partnership for prosperity!@POTUS @realDonaldTrump pic.twitter.com/i7WzVrxKtv

— Narendra Modi (@narendramodi) February 14, 2025

“നമ്മുടെ ഒന്നിച്ചുള്ള യാത്ര” (Our Journey Together) എന്ന പുസ്തകത്തിന്റെ ഒപ്പുവച്ച പകർപ്പ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ട്രംപ് കൈമാറി. വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു ഫോട്ടോ ആൽബം മോദിക്ക് നൽകിയത്.

അമേരിക്കയിൽ ട്രംപ് അധികാരമേറ്റ നാൾ മുതൽ മോദിയുമായി നടത്തിയ എല്ലാ കൂടിക്കാഴ്ചകളുടെയും ചിത്രങ്ങളടങ്ങുന്ന ഫോട്ടോബുക്ക് ആണ് അദ്ദേഹം മോദിക്ക് സമ്മാനിച്ചത്. 2019 സെപ്റ്റംബറിൽ മോദി അമേരിക്കയിലെത്തിയപ്പോൾ സംഘടിപ്പിച്ച ‘ഹൗഡി മോഡി’ ചടങ്ങിന്റെ ചിത്രങ്ങളും 2020ൽ ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ നടന്ന ‘നമസ്തേ ട്രംപ്’ ചടങ്ങിലെ ഓർമകളും ഫോട്ടോബുക്കിലുണ്ട്.

Mr Prime Minister, you are great എന്നെഴുതി ഒപ്പുവച്ചതിന് ശേഷമാണ് ട്രംപിന്റെ ഫോട്ടോപുസ്തകം മോദിക്ക് സമ്മാനിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്റെ ദീർഘകാല സുഹൃത്താണ് മോദിയെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വൈറ്റ്ഹൗസിൽ ​ഗംഭീര സ്വീകരണം നൽകിയ ട്രംപിന് കൃതജ്ഞത അറിയിച്ച മോദി അമേരിക്കൻ പ്രസിഡന്റിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രസിഡന്റിൽ നിന്ന് താൻ പഠിക്കുന്നതും അദ്ദേഹത്തെ വളരെയധികം അഭിനന്ദിക്കുന്നതുമായ കാര്യം, ട്രംപ് ദേശീയ താൽപ്പര്യത്തിന് പരമപ്രധാന്യം നൽകുന്നുവെന്നതാണ്. അദ്ദേഹത്തെപ്പോലെ, ഭാരതത്തിന്റെ ദേശീയ താൽപ്പര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് താനും കരുതുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

Tags: Narendra Modius presidentTrump Photobook
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies