'ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു', മാർക്കോക്കെതിരെ സംസാരിച്ചതിന് പിന്നാലെ വിമർശനം; ഒടുവിൽ വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു’, മാർക്കോക്കെതിരെ സംസാരിച്ചതിന് പിന്നാലെ വിമർശനം; ഒടുവിൽ വിശദീകരണവുമായി സുരാജ് വെഞ്ഞാറമൂട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2025, 11:41 am IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് മാർക്കോ. നിരവധി ആളുകളാണ് ചിത്രത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് രം​ഗത്തെത്തിയത്. എന്നാൽ മാർക്കോയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ‘എന്റെ സിനിമയിൽ വെട്ടിക്കീറലും ആൾക്കാരെ കൊല്ലലൊന്നുമില്ല, ധൈര്യമായിട്ട് പിള്ളേരുമായി പോയിരുന്നു കാണാം’- എന്നായിരുന്നു സുരാജിന്റെ പരാമർശം. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങളാണ് സുരാജിനെതിരെ ഉയർന്നത്.

സുരാജിന്റെ എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പ്രതികരണം. ഇപ്പോഴിതാ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വിശദീകരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ‘ഞാൻ അന്ന് പറഞ്ഞത് ശരിക്കും തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഒരു സൈക്കോ കഥാപാത്രം എന്റെ സിനിമയിൽ ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങളുടെ സിനിമയിലും വെട്ടും കുത്തുമുണ്ടോയെന്ന് എന്നോട് ഒരാൾ ചോദിച്ചു’.

‘ആ ചോദ്യത്തിനാണ് ഞാൻ മറുപടി നൽകിയത്. ‍ഞങ്ങളുടെ സിനിമയിൽ വെട്ടും കുത്തുമൊന്നും ഇല്ലെന്ന് ഞാൻ പറഞ്ഞു. ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടത്. മാർക്കോ ‍ഞാൻ കണ്ടു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഉണ്ണിക്ക് മെസേജ് അയച്ചു. ഉണ്ണി തന്റെ അടുത്ത സുഹൃത്താണെന്നും’ സുരാജ് വെഞ്ഞാറമൂട് പറ‍ഞ്ഞു.

Tags: Unni MukundanSuraj VenjaramoodMARCOs
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies